അപർണ്ണയെ ഭയപ്പെടുത്തി ജിതേന്ദ്രൻ... എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവർ...

അപർണ്ണയെ ഭയപ്പെടുത്തി ജിതേന്ദ്രൻ... എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവർ...

Ammayariyathe || Tonight 7.30 PM || Asianet

ਟਿੱਪਣੀਆਂ

 • sera..
  sera..8 ਘੰਟੇ ਪਹਿਲਾਂ

  Villan pwli❤️..😘...njan nerit kanditund enthu bangiynannariyo......enik villante chiriyanu..kooduthlishtam...😘😘❤️

 • RAHUL REJI
  RAHUL REJIਦਿਨ ਪਹਿਲਾਂ

  Super episode

 • seenath ridha
  seenath ridhaਦਿਨ ਪਹਿਲਾਂ

  എനിക്ക് ഇഷ്ട്ടമാണ് അമ്മയറിയാതെ അതില്ലെ അമ്പടിയും അലീനയേയും 😍😍

 • SILPA S
  SILPA S2 ਦਿਨ ਪਹਿਲਾਂ

  അലീന വിനീതിനോട് കാണിക്കുന്നത് അത്ര നല്ലതല്ല.. ഒരു മാതിരി അപമാനവും അവഹേളനവും ആണ് അലീനയ്ക് വിനീതിനോട്. പാവം

 • KKR ROBIN GAMER
  KKR ROBIN GAMER2 ਦਿਨ ਪਹਿਲਾਂ

  Hi

 • KKR ROBIN GAMER
  KKR ROBIN GAMER2 ਦਿਨ ਪਹਿਲਾਂ

  Poli

 • Anjali .M. S
  Anjali .M. S2 ਦਿਨ ਪਹਿਲਾਂ

  Sharp 8:00 Get ready with the phone guys. ആ ചേട്ടൻ ലൈവിൽ വന്നാൽ ഉടനെ ഈ പണ്ടാരം track ഇനെ പറ്റി നമുക്ക് പറയാനുള്ളത് ഒക്കെ തുരെ തുരെ msg അയച്ചോണം. വിനീത് അപർണ divorce വേണം, forced marriage പ്രൊമോട്ട് ചെയ്യരുത്, അലീനയെ കൊണ്ട് ചീപ്പ്‌ dialogues പറയിച്ചു തരം താഴ്ത്തരുത്, ഈ track വേഗം തീർക്കണം ഇതൊക്കെയാവണം main. ഇതൊക്കെ നിരത്തി msg ഇടണം.

 • Sandra Krishnan
  Sandra Krishnan2 ਦਿਨ ਪਹਿਲਾਂ

  Gajini annan vannathodu koodi kanan interest koodi but viparna oru karadayi angane kidakkuvalle ozhiyabadha

 • Sandra Krishnan
  Sandra Krishnan2 ਦਿਨ ਪਹਿਲਾਂ

  Shedaa ingeru ennu ee penninte purake aanallo.. Oru adarr nayika undu avale poyi pedipiku Chettaa

 • Seven petals pencil arts
  Seven petals pencil arts2 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/s9eUi5euasajgmU

 • K S
  K S2 ਦਿਨ ਪਹਿਲਾਂ

  മടുത്തിട്ട് ചോദിക്കുവാ പ്രദീപ്‌ മാമാ.. ഈ വിപർണ പുരാണത്തിന് ഒരു അന്ത്യം ഇല്ലേ 🤷🤷?? അമ്പാടി സിവിൽ സർവീസ് എക്സാം എഴുതാൻ പോകുന്നത് വരെ അദീന scenes എന്തു നല്ലതാരുന്നു.. ഇപ്പൊ നിഖിൽ ചേട്ടൻ തിരിച്ചു വന്നിട്ടും ആകെ കിട്ടിയത് ഓണം എപ്പിസോഡ് and ips കിട്ടിയിട്ട് കേക്ക് മുറിക്കുന്ന episode. ഞങ്ങൾ അലീനയുടെ revenge story and അദീന സ്റ്റോറി കാണാൻ ആണു AA കാണുന്നത്. വിപർണ ട്രാക്ക് വെറുപ്പിക്കൽ maximum aayi.. Ippo വീട്ടുകാർക്ക് പോലും ഇഷ്ടമല്ല channel മാറ്റാനാണ് പറയുന്നത്. എന്നിട്ടും സഹിച്ചു കാണുന്നത് അദീന story കാണാനാണ്.എന്നിട്ട് അതൊട്ട് കാണിക്കുന്നും ഇല്ല. അപർണ വിനീത് സ്നേഹിച്ചാലും അടിച്ചു പിരിഞ്ഞാലും ഞങ്ങൾക്ക് ആർക്കും ഒന്നുമില്ല. ദയവു ചെയ്ത് ഈ ട്രാക്ക് ഒന്ന് windup ചെയ്യണം.

 • Anusree Anu
  Anusree Anu2 ਦਿਨ ਪਹਿਲਾਂ

  Chuttika balan gajani🔥🔥🔥🔥😂

 • 🦋adeena magic 🦋
  🦋adeena magic 🦋2 ਦਿਨ ਪਹਿਲਾਂ

  Adeena romantic vidioepalife.info/global/v/2aZ-n3GcpNt8d6g

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  അലിന❤️അംബദി വിവാഹം കാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക്👈🏻😌❤️

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  ജിതെന്റ്രൻ വന്നതിന് പിന്നാലെ എന്തെങ്കിലും ഒരു പ്ലാൻ കാണും അല്ലാതെ വെറുതെ ഉള്ള വരവ് അല്ല ഇത്🥵🥵🥵💔🤦🏻‍♀️ അപർണ എന്തിനാ ഇങ്ങനെ പേടിക്കുന്നെ😂😂 പേടിക്കണ്ട കേട്ടോ നമ്മളൊക്കെ ഉണ്ട്😆😆

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  ഈ ജിതെന്റ്രൻ വന്നതിന് ശേഷം അലിന അമ്പാടി Scenes കാണാനേ ഇല്ലാലോ😌❤️ മിസ്സിംഗ്‌...... ഇനി ഈ പ്രശനം എപ്പൊഴനവൊ അവസാനികുന്ന🥵💔

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  അപർണ എത്ര പരാജലും ആരും വിഷ്വസിക്കില്ല അവസനം പ്രെഷനം വരുമ്പോ അറിയാം😌😌😌

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  ഈ ജിതെന്റ്രൻ എന്തിനാണ് അപർണ്ണയെ പേടിപ്പിക്കുന്നെ....?? സത്യത്തിൽ ഇയാൾക്കു എന്തിനാ അപർണ്ണ യോട് ദേഷ്യം🙄🙄💔

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  Pretyekichu deshyam onnum illa Chummaa oru rasam 😌

 • RAJI RAJENDRAN
  RAJI RAJENDRAN2 ਦਿਨ ਪਹਿਲਾਂ

  വിനീത് മാത്രം വിശോസിക്കിക്കുണ്ട് ഇന്ന് ആ വിനീത് തലയിൽ ആകും എന്ന് തോന്നുന്നു... ചുമ്മാ സീരിയസ് ആകാതെ നടന്നോ അറിയാത്ത പിള്ള ചൊറിയും പോൾ അറിയും

 • MY CREATIVE KITCHEN
  MY CREATIVE KITCHEN2 ਦਿਨ ਪਹਿਲਾਂ

  Ivarude Janal enna purathuninnano thurakkane!!

 • lҽcհմzzz 🖤

  lҽcհմzzz 🖤

  2 ਦਿਨ ਪਹਿਲਾਂ

  😂🥴

 • Niza Mol
  Niza Mol2 ਦਿਨ ਪਹਿਲਾਂ

  Ghajini ivide kurey naalu ninnu Ambadiye lesham vellam kudippichu avasanam oru gambheera fight okke kazhinju parajayappettal mathiyennullavar like adi. Nammude kombante sthanathu keyri oru pottanum score cheyyanda 🔥🔥🔥😘😘😘

 • Sreya K
  Sreya K2 ਦਿਨ ਪਹਿਲਾਂ

  Aleena ambadi combo sherikum missu cheyyunnu. Nikhil chettan thirichu vannittupolum. Eppo nokkiyalum oru viparna ee writer sare kollanulla deshyam varunnu. Pand eppoyum adeena screen kanumayirunnu ath kanan thanne rasamayirunnu. Enna ee writerk aa viparnene onnippichu ath avide nirthitt adeena kanikkumo. Adeena seen udayittupolum kanikkunnilla. Adeena built ride koreyai eppo kannum eppam kanunnu. Eghane ee viparna seen veda enn alla. Adeena kuduthal venam . eppo tv thurannalum oru viparna deshyam varunnu oppam maduppum ellarum onnu parayanam writerod😡😣😕😔😔😔😔😔😔🙏🙏🙏😔😬😬

 • Sooraj o Sooraj o
  Sooraj o Sooraj o2 ਦਿਨ ਪਹਿਲਾਂ

  ശങ്കര മാമയുടെ മുമ്പിൽ ഗജനി പോയി നിന്നാൽ നല്ല രസം ഉണ്ടാകും 🤩

 • Redstars. Redstars.
  Redstars. Redstars.2 ਦਿਨ ਪਹਿਲਾਂ

  Ayyo chirikkan vayyee.. janal purathe nikkunna jithendran enganeya ullil ninnu janal kutti thurakuunnathe.. chali serial😤😤

 • Redstars. Redstars.

  Redstars. Redstars.

  6 ਘੰਟੇ ਪਹਿਲਾਂ

  @Rx100 hasard angane aanenkil avalude amma avar kandillallo janal kutti potti veenathe avar appo parayande.. mol thurannatha Enna paranjathe😂😂😂😤

 • Rx100 hasard

  Rx100 hasard

  2 ਦਿਨ ਪਹਿਲਾਂ

  Vathil pollikathe thurann akath kayarunna kalathanno oru janal.

 • Animalia😼
  Animalia😼2 ਦਿਨ ਪਹਿਲਾਂ

  Ee serial il hero lipstick 💄 over aan...aanungal lipstick ittaal enthaa enn chothichum..lipstick ittaal entha kuzhappam ennum chothichichond onnum aarum varanda..Retelecast kurach munp kand ...appo thonniya kaaryam aan... 💄 Lipstick kurachaal nannaarnnene...my opinion..

 • Animalia😼

  Animalia😼

  2 ਦਿਨ ਪਹਿਲਾਂ

  @Amizzz🥳❤️ rose lips aan sammathich..pakuthi epi kalilum ith pole lipstick 💄 idunnund...idakkokke allathe yum ...I mean normal poleyum kandittund...appo lipstick idunnund...athaa..pinne thaangal kk pulliye ishtam ulla kond enth paranjaalum ath vere reethiyil ang aakki pulliye ang support cheyyan sramikkum!kannadach iruttaakkaan nokkum...athond njn kooduthal onnum parayunnilla...

 • Amizzz🥳❤️

  Amizzz🥳❤️

  2 ਦਿਨ ਪਹਿਲਾਂ

  ഏട്ടൻ്റെ ചൂണ്ട് നല്ല reddish ആണ്...സോ അങ്ങനെ തോന്നുന്നത് ആവാം...നിക്ക് അങ്ങനെ തോന്നി ഇല്ല... NB: ഞാൻ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്തത് അല്ല...just എൻ്റെ opinion പറഞ്ഞത് ആണ്...I do respect your opinion...😊

 • Animalia😼

  Animalia😼

  2 ਦਿਨ ਪਹਿਲਾਂ

  @Niza Mol athe..ath sherikkum bhayangara bore aan...aal athyaavashyam kaanaan nallathaa.. pinne enthinaano lipstick 💄 koodi kore vaari thekkunne nn manaslaavunnilla..😌

 • Niza Mol

  Niza Mol

  2 ਦਿਨ ਪਹਿਲਾਂ

  Innalathethe epiyilu athu enikkum thonni. Nikhilettante chundu mutham lipstick pothi vachekkuva 🙄🙄🙄

 • Aymi with Mom
  Aymi with Mom2 ਦਿਨ ਪਹਿਲਾਂ

  Antee channel onuu support cheyooo. ...

 • S. P. S.  Parambil
  S. P. S. Parambil2 ਦਿਨ ਪਹਿਲਾਂ

  ഗജിനി പേടിപ്പിച്ചു പേടിപ്പിച്ചു അപർണ ഒരു വഴിക്കാവും. കുറ്റം വിനുമോന്റെ തലയിലും. അവസാനം വിനു നിരപരാധി ആണെന്ന് തെളിയും. അപ്പൊ അപർണക്കും മറ്റുള്ളവർക്കും വെഷമം ആവും തെറ്റിദ്ധരിച്ചതിൽ. വിനു മോന്റെ നെന്മ എല്ലാരും പുകഴ്ത്തി പാടി അപർണ മോളെ അവന്റെ കൂടെ ആക്കും. അതാണ് പരിപാടി 🤭🤭🤭

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  Vayadachu iriku karinakku eduthu valakkathe

 • S. P. S.  Parambil

  S. P. S. Parambil

  2 ਦਿਨ ਪਹਿਲਾਂ

  @Animalia😼 പച്ചയായ സ്നേഗം 🤣🤣

 • Animalia😼

  Animalia😼

  2 ਦਿਨ ਪਹਿਲਾਂ

  Athe... നന്മ നിറഞ്ഞ ആ മനസ്സ് ..അത് കാണാതെ പോകരുതേ!🤭

 • S. P. S.  Parambil

  S. P. S. Parambil

  2 ਦਿਨ ਪਹਿਲਾਂ

  @Artist Ash, 😁😁😁

 • Artist Ash

  Artist Ash

  2 ਦਿਨ ਪਹਿਲਾਂ

  ആര് പാടിയാലും ക്ഷമിക്കും ബട്ട് നിന്റെ പാട്ട് ആണ് സഹിക്കാൻ പറ്റാത്തത് 🤭

 • shiva ganga.
  shiva ganga.2 ਦਿਨ ਪਹਿਲਾਂ

  ♥️♥️♥️വിനുമോനാവും മോളെ.ആക്രാന്തം കൊണ്ടാണ് പേടിക്കണ്ട.ഇനി മുതൽ ഒരുമിച്ചു കിടന്ന മതി ♥️♥️🤣🤣🤣🤣🤣

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  Athe athrakku moothu nikkuva avnu

 • aswathy aswathy

  aswathy aswathy

  2 ਦਿਨ ਪਹਿਲਾਂ

  @shiva ganga. വിനുന് പഴങ്കഞ്ഞി യ ഇഷ്ട്ടം

 • shiva ganga.

  shiva ganga.

  2 ਦਿਨ ਪਹਿਲਾਂ

  @aswathy aswathy ♥️♥️♥️♥️വിനുമോന് ഇഷ്ടം ഉള്ളതൊക്ക ഉണ്ട് ♥️♥️♥️

 • aswathy aswathy

  aswathy aswathy

  2 ਦਿਨ ਪਹਿਲਾਂ

  കറി ഒരുപാട് ഉണ്ടോ pennumbille

 • shiva ganga.

  shiva ganga.

  2 ਦਿਨ ਪਹਿਲਾਂ

  @Artist Ash ♥️♥️♥️♥️ഇല്ല മതില് ചാടി വരുന്നുണ്ട് അപ്പൊ കൊടുക്കണം ♥️♥️♥️♥️

 • spiderman
  spiderman2 ਦਿਨ ਪਹਿਲਾਂ

  E ghajini aayyallum mandrake aayyallum onnu paraayam anthe aniyanee konnatee ivaree onnum alla nee siree villikunaa serialinum nadinum apamanamayaa sachidanandan enne subashnair enthe ajanma shathru

 • Shamsi P
  Shamsi P2 ਦਿਨ ਪਹਿਲਾਂ

  Innathe episodilum Vineet ne thanneya aparnayude veetukaru Aleena ulpede samshayikunne .

 • Deepika p
  Deepika p2 ਦਿਨ ਪਹਿਲਾਂ

  Gajini 🔨vs Ambadi🐘 waiting for that 🔥🔥🔥

 • Bp Paul
  Bp Paul2 ਦਿਨ ਪਹਿਲਾਂ

  Writer ഇങ്ങനെ അപർണയെ പേടിപ്പിച്ചോണ്ട് ഇരുന്നോ, സീരിയൽ നിലവാരം ഓരോ ദിവസവും താഴേക്ക് പോകുന്നു😏

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  @S. P. S. Parambil moorghan thottupokum chechiii

 • Bp Paul

  Bp Paul

  2 ਦਿਨ ਪਹਿਲਾਂ

  @S. P. S. Parambil ഇത് ഇത്രയും toxic ആകുമെന്ന് ഒരിക്കലും കരുതിയില്ല😑

 • S. P. S.  Parambil

  S. P. S. Parambil

  2 ਦਿਨ ਪਹਿਲਾਂ

  അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. സമൂഹത്തിൽ കുറച്ചു നല്ല മെസേജ് ( വിഷം )സ്‌പ്രെഡ്‌ ചെയ്യണം.

 • Ary A
  Ary A2 ਦਿਨ ਪਹਿਲਾਂ

  Aparnayum vineethum ishtathillalelum aparna parayunnath vinneth viswasikunund...😊👌.pinne aleena athra seriously edukunilla...😤bt Ambadi serious ayi edukunund.🔥..mikyavarum gajaneede karyam poka🤭

 • sa_d__v
  sa_d__v2 ਦਿਨ ਪਹਿਲਾਂ

  ഈ പുള്ളിയെ അല്ലേ അന്ന് shoot ചെയ്തത്??? 🙈

 • sa_d__v

  sa_d__v

  2 ਦਿਨ ਪਹਿਲਾਂ

  Hoo 🤭

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  ഇതു പുള്ളിയുടെ Twin bro ജിതേന്ദ്രൻ

 • •SREESHWARIKA• Fan GirL🦋
  •SREESHWARIKA• Fan GirL🦋2 ਦਿਨ ਪਹਿਲਾਂ

  *സീരിയൽ ഇപ്പോൾ കൂടുതൽ ത്രില്ലിംഗ് ആവുന്നുണ്ട്😍🔥* അമ്മയറിയാതെ അല്ലേലും പൊളിയാ... 💥❤😘

 • •SREESHWARIKA• Fan GirL🦋

  •SREESHWARIKA• Fan GirL🦋

  2 ਦਿਨ ਪਹਿਲਾਂ

  @Anaswara Anasu ❤🔥

 • Anaswara Anasu

  Anaswara Anasu

  2 ਦਿਨ ਪਹਿਲਾਂ

  Mm sathyam 😍

 • Madhurima . B
  Madhurima . B2 ਦਿਨ ਪਹਿਲਾਂ

  അമ്പാടി ചേട്ടനും ഗജനി ചേട്ടനും തമ്മിലുള്ള ഏറ്റുമുട്ടൽ കാണാൻ കട്ട വെയ്റ്റിംഗ് 😘😘😘

 • Artist Ash
  Artist Ash2 ਦਿਨ ਪਹਿਲਾਂ

  നീരജ : ആര് ആയാലും സാരമില്ല അത്താഴ പഷ്ണി കാരൻ ആണെങ്കിൽ അടുക്കളയിൽ വരൂ ചോർ തിന്നിട്ട്‌ പോകാം

 • Artist Ash

  Artist Ash

  ਦਿਨ ਪਹਿਲਾਂ

  @Sreelakshmi 😌😊❤️

 • Sreelakshmi

  Sreelakshmi

  2 ਦਿਨ ਪਹਿਲਾਂ

  @shiva ganga. 😂😂😂😂

 • Sreelakshmi

  Sreelakshmi

  2 ਦਿਨ ਪਹਿਲਾਂ

  നിങ്ങള് ചിരിപ്പിച്ച് കൊല്ലുമല്ലോ 😂😂😂

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  @shiva ganga. Pathirathri dosa undakki vinumone kathirunna mommyde manasu aarum kanatha povalle pullere

 • K S

  K S

  2 ਦਿਨ ਪਹਿਲਾਂ

  🤣🤣🤣🤣.

 • Madhurima . B
  Madhurima . B2 ਦਿਨ ਪਹਿਲਾਂ

  ഗജനി ചേട്ടൻ ആള് പൊളി തന്നെ 🥰🥰

 • LAKSHMI J R
  LAKSHMI J R2 ਦਿਨ ਪਹਿਲਾਂ

  Aa Joekk randu chavittu kodukkanonnayirunnu ellardem aagraham 😂😂 athethayalum Gajani innu saadichu thannu 😂😂😂😂.. Gajani vere level 🔥🔥🔥🔥 A Psycho Mass Villain 🔨🔨🔨🔨🔥🔥🔥🔥 Ini Ambadiyum Jitendranum nerkkunere varunnath kanan katta waiting 🔥🔥🔥🔥

 • Anamiya Mary saji
  Anamiya Mary saji2 ਦਿਨ ਪਹਿਲਾਂ

  അമ്പാടി യോട് കളിച്ച ഒരു ആളും ഇതുവരെ ജയിച്ചിട്ടില്ല പിന്നെ അല്ലേ ഇവൻ അമ്പാടി 🔥🔥🔥💯💯

 • Amal Krishna

  Amal Krishna

  2 ਦਿਨ ਪਹਿਲਾਂ

  65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ plz

 • EMBRACING NORMALITY

  EMBRACING NORMALITY

  2 ਦਿਨ ਪਹਿਲਾਂ

  Pazhaya Asianet serial kalil nere thirich aayirunnu. Villain aan epozhum jaikar. Eg:- Amma,kumkumapoov,parasparam etc Apo ambadiye ingane jaipikunna director & script writer nod nandhi parayanam 😅🥱🙏

 • Merin Roy

  Merin Roy

  2 ਦਿਨ ਪਹਿਲਾਂ

  Pinnallah 👍

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  എപ്പോഴും ഒരാൾ മാത്രം ജയിക്കണം എന്ന് നിയമം ഒന്നും ഇല്ലല്ലോ ഇടക്ക് ഒരു ചേഞ്ച്‌ നല്ലതാ 😂😂😂😂😂😂

 • Anamiya Mary saji
  Anamiya Mary saji2 ਦਿਨ ਪਹਿਲਾਂ

  എല്ലാം വില്ലന്മാരെ പോലെ ജിതേന്ദ്രന് പുലി പോലെ വന്ന എലി പോലെ പോയി അതുപോലെ ആയിരിക്കും ഗജനി യുടെ അവസ്ഥ

 • SURYA KUMAR
  SURYA KUMAR2 ਦਿਨ ਪਹਿਲਾਂ

  Jithendhran 🔥🔥

 • serial status creation
  serial status creation2 ਦਿਨ ਪਹਿਲਾਂ

  അലീന അമ്പടി super compo😍❣️

 • serial status creation
  serial status creation2 ਦਿਨ ਪਹਿਲਾਂ

  അലീന അമ്പടി ഇഷ്ടപ്പെടുന്നവർ ഉണ്ടോ gooyz😍❣️❣️

 • serial status creation
  serial status creation2 ਦਿਨ ਪਹਿਲਾਂ

  ഗജനി വന്നതെടെ സീരിയൽ ഉഷാറായി interesting ആയി 🤣❣️

 • Merin Roy

  Merin Roy

  2 ਦਿਨ ਪਹਿਲਾਂ

  Athu sheriya but Adeena scenes ippo kurava

 • Neethu. S! Nikitha. S!
  Neethu. S! Nikitha. S!2 ਦਿਨ ਪਹਿਲਾਂ

  അപർണ പറയുന്നത് മാറ്റാര് വിശ്വസിക്കുന്നില്ലെങ്കിലും, സ്വന്തം ഭർത്താവായ വിനീത് വിശ്വസിക്കുന്നുണ്ടല്ലോ 💯💯💯!!!

 • Amal Krishna

  Amal Krishna

  2 ਦਿਨ ਪਹਿਲਾਂ

  65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ plz

 • aswathy aswathy

  aswathy aswathy

  2 ਦਿਨ ਪਹਿਲਾਂ

  അതാണ് വേണ്ടത്

 • Neethu. S! Nikitha. S!
  Neethu. S! Nikitha. S!2 ਦਿਨ ਪਹਿਲਾਂ

  നായകൻ അമ്പാടിയും😎😎വില്ലൻ ഗജനിയും നേർക്കുന്നർ കാണുന്നതിനായി വെയ്റ്റിംഗ് 💯💯💯🤩🤩🤩🔥🔥💥💥✨️✨️✨️✨️✨️

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  അലീന യുടെ പടനായകനായ അമ്പാടി ഒതുക്കാൻ ആരു വന്നിട്ടും കാര്യമില്ല 💥💥💥😎

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  ഗജിനി ചേട്ടൻ വന്നതോടെ ആണ് AA യ്ക്ക് പവർ തിരിച്ചു കിട്ടിയത് ആ വിപർണ വെറുപ്പിക്കൽ കുറച്ചു കുറഞ്ഞത് 💯💯💯

 • Seema binoy Seema binoy
  Seema binoy Seema binoy2 ਦਿਨ ਪਹਿਲਾਂ

  അലീന അമ്പാടിയും ജിതേന്ദ്രൻ നേരിട്ട് കാണുന്ന എപ്പിസോഡ് കട്ട wating ആ എപ്പിസോഡ് പോളി ആയിരിക്കും🤩😆

 • ARATHI S.V

  ARATHI S.V

  2 ਦਿਨ ਪਹਿਲਾਂ

  adeena special ://palife.info/global/v/nchfeJmvoqapoKg

 • Neethu. S! Nikitha. S!
  Neethu. S! Nikitha. S!2 ਦਿਨ ਪਹਿਲਾਂ

  ഗജനി സൂപ്പർ 💯💯🤩🤩🤩!!, ഗജനി ഉള്ളതുകൊണ്ട് ത്രിൽ kudi

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  സത്യം ഗജിനി ചേട്ടന്റെ വില്ലനിസം ഒരു രക്ഷയുമില്ല ആ മൂസ ഒക്കെ ഇതു കണ്ട് പഠിക്കണം 🔨🔨🔨🔨💪💪💪💪

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  100 aavan sahayikkumo

 • 🖤sidhumon🖤
  🖤sidhumon🖤2 ਦਿਨ ਪਹਿਲਾਂ

  ജിതേന്ദ്രൻ എന്തിനാ ഇങ്ങനെ അപർണയെ പേടിപ്പിക്കുന്നു.😥 അതുകൊണ്ട് അപർണ ക്ക് തീരെ ഉറക്കം ഉണ്ടാവില്ല 😄🤭

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  Athe ella divasom ore aale thanne kanda ingerku bore adikille

 • Seema binoy Seema binoy
  Seema binoy Seema binoy2 ਦਿਨ ਪਹਿਲਾਂ

  വിനീതിന് മനസ്സിലാകും ആയിരിക്കും ആ വീട്ടിൽ ആരോ വരുന്നുണ്ട് എന്നുള്ള കാര്യം

 • Seema binoy Seema binoy
  Seema binoy Seema binoy2 ਦਿਨ ਪਹਿਲਾਂ

  ഇന്നത്തെ എപ്പിസോഡ് കാണാൻ കട്ട വെയിറ്റിംഗ്

 • Seema binoy Seema binoy
  Seema binoy Seema binoy2 ਦਿਨ ਪਹਿਲਾਂ

  ഗിരിധർ അല്ല ജിതേന്ദ്രൻ മനസ്സിലാക്കിയാൽ മതിയായിരുന്നു അപർണ്ണ

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  ഗജേന്ദ്രൻ അല്ല ജിതേന്ദ്രൻ

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  100 aavan sahayikkumo

 • Neethu Ajith
  Neethu Ajith2 ਦਿਨ ਪਹਿਲਾਂ

  Ivan ivare ingane pedippich kalippikkum. Ennitt avasanam moosayute thalakkitt thanne adikkum🤣🤣🤣🤣🤣🤣💖💖💖💖💖💖💖

 • GAYASREE BIJU
  GAYASREE BIJU2 ਦਿਨ ਪਹਿਲਾਂ

  ഗജിനി super👌👌 Eni enn anavo ath buthavum🙀 thonalum onnum alla enn manasilavuka....😊 Katta waiting... 🧐🧐🥰

 • GAYASREE BIJU

  GAYASREE BIJU

  2 ਦਿਨ ਪਹਿਲਾਂ

  @❤️sp creater❤️ njan cheythu

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  100 aavan sahayikkumo

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  പുതിയ വില്ലൻ ഗജനി വന്നതോടെ അപർണ്ണക്കും,വിനീതിനുമാണല്ലോ ഇപ്പോൾ ഇമ്പോർട്ടൻസ് കൂടുതൽ കൊടുക്കുന്നത്...!!"😅❤️

 • RENJI ABHI SS ✔
  RENJI ABHI SS ✔2 ਦਿਨ ਪਹਿਲਾਂ

  3k ആവൻ സാഹയിക്കുമോ കൂട്ടുകാരെ Full Keyboard വീഡിയോസ് anu എല്ലാവർക്കും ഇഷ്ട്ട പെടു എന്ന് വിശ്വാസിക്കുന്നു ❤

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  @ദശമൂലം ദാമു-𝗗𝗗 thank you😊

 • ദശമൂലം ദാമു-𝗗𝗗

  ദശമൂലം ദാമു-𝗗𝗗

  2 ਦਿਨ ਪਹਿਲਾਂ

  @❤️sp creater❤️ 33 akki

 • ദശമൂലം ദാമു-𝗗𝗗

  ദശമൂലം ദാമു-𝗗𝗗

  2 ਦਿਨ ਪਹਿਲਾਂ

  @❤️sp creater❤️ Haa... Okk😄

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  @ദശമൂലം ദാമു-𝗗𝗗 njan cheythu thirichum cheyyo

 • ദശമൂലം ദാമു-𝗗𝗗

  ദശമൂലം ദാമു-𝗗𝗗

  2 ਦਿਨ ਪਹਿਲਾਂ

  Thirichu cheythal ingottum cheyanam

 • ❤️sp creater❤️
  ❤️sp creater❤️2 ਦਿਨ ਪਹਿਲਾਂ

  അമ്മയറിയാതെ 💕

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  അപർണ്ണ പറയുന്നത് മറ്റാരും വിശ്വസിക്കുന്നില്ലെങ്കിലും വിനീത് വിശ്വസിക്കുന്നുണ്ടല്ലോ സന്തോഷം,വിനീതിനെ സത്യം തെളിയിക്കാൻ കഴിയട്ടെ!!✨️❤️

 • Merin Roy

  Merin Roy

  2 ਦਿਨ ਪਹਿਲਾਂ

  Athe

 • Ashwin Mohan
  Ashwin Mohan2 ਦਿਨ ਪਹਿਲਾਂ

  ഗജിനി ചേട്ടൻ ആണ് ഇപ്പോൾ AA യുടെ എനർജി അമ്പാടിയും ജിതേന്ദ്രനും നേർക്കുനേർ വരുന്നത് കാണാൻ കട്ട വെയ്റ്റിംഗ് 💯💯💯🔨🔨🔨🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪❤❤❤❤❤❤❤❤😍😍😍👌👌👌👍

 • Amal Krishna

  Amal Krishna

  2 ਦਿਨ ਪਹਿਲਾਂ

  65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ plz

 • Merin Roy

  Merin Roy

  2 ਦਿਨ ਪਹਿਲਾਂ

  Athe ini kali vere level

 • ❤️sp creater❤️

  ❤️sp creater❤️

  2 ਦਿਨ ਪਹਿਲਾਂ

  100 aavan sahayikkumo

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  *ജിതേന്ദ്രൻ ഇപ്പോൾ രാത്രിയിൽ എന്നും വന്ന് അപർണ്ണയേ ഭയപ്പെടുത്തുന്നുണ്ടല്ലോ... "😁😂പാവം അപർണ്ണയുടെ രാത്രിയിലെ ഉറക്കം കളയാൻ..!!* ❤️

 • Ashwin Mohan
  Ashwin Mohan2 ਦਿਨ ਪਹਿਲਾਂ

  ഗജിനി ചേട്ടൻ ഇന്നത്തെ എപ്പിസോഡിൽ ആ ജോയ്ക്ക് കൊടുക്കുന്ന ചവിട്ട് അത് പൊളിച്ചു അവന് അത് ആവശ്യം ആയിരുന്നു💯💯💯 😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰👌👌👌👍

 • ❤️sp creater❤️

  ❤️sp creater❤️

  ਦਿਨ ਪਹਿਲਾਂ

  @WORLD OF THE KITCHEN thank you

 • WORLD OF THE KITCHEN

  WORLD OF THE KITCHEN

  ਦਿਨ ਪਹਿਲਾਂ

  @❤️sp creater❤️ Thsnks cheythu

 • ❤️sp creater❤️

  ❤️sp creater❤️

  ਦਿਨ ਪਹਿਲਾਂ

  @WORLD OF THE KITCHEN cheythu thirichum cheyyo

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  Aano ayyo aa joe kku randennam kittunna kanan waiting aarunnu

 • Deepika p

  Deepika p

  2 ਦਿਨ ਪਹਿਲਾਂ

  😂😂true

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  നായകൻ അമ്പാടിയുടെയും,വില്ലനായ ഗജനിയുടെയും ഏറ്റുമുട്ടൽ കാണാൻ വെയ്റ്റിംഗ് തന്നെയാണ്...!!"🔥🔥🔥

 • Amal Krishna

  Amal Krishna

  2 ਦਿਨ ਪਹਿਲਾਂ

  65 ആകാൻ സഹായിക്കുമോ കൂട്ടുകാരെ plz

 • Sandra Krishnan

  Sandra Krishnan

  2 ਦਿਨ ਪਹਿਲਾਂ

  @Artist Ash Vinumon pever alle 🔥

 • Jinisha Vk

  Jinisha Vk

  2 ਦਿਨ ਪਹਿਲਾਂ

  @Ashwin Mohan ooo

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻

  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻

  2 ਦਿਨ ਪਹਿਲਾਂ

  @Artist Ash 😹😅

 • Artist Ash

  Artist Ash

  2 ਦਿਨ ਪਹਿਲਾਂ

  @Amrutha Kalesh 😂😂😂 നായകൻ വിനു മോൻ ആണ്

ਅੱਗੇ