മനുവിന് ഈ അമ്മയുടെ സ്നേഹചുംബനം... യാത്ര പറഞ്ഞ് ഇന്ദിര...

മനുവിന് ഈ അമ്മയുടെ സ്നേഹചുംബനം... യാത്ര പറഞ്ഞ് ഇന്ദിര...

Sasneham || Episode 82 || 14-09-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ

  • Sameema Rahim
    Sameema Rahim20 ਘੰਟੇ ਪਹਿਲਾਂ

    ഇത്രയും ഗതികട്ട ഒരു അമ്മയായ് പേയല്ലേ ഇന്ദ്രാ അമ്മ പാവം

  • World of GK
    World of GKਦਿਨ ਪਹਿਲਾਂ

    ഇനി ആ പ്രിയക്ക് കഷ്ടകാലം തുടങ്ങട്ടെ

  • Queen
    Queenਦਿਨ ਪਹਿਲਾਂ

    ന്റെ പൊന്നേ രേഖ ഒരു രക്ഷ ഇല്ല പൊളി ❤❤❤❤❤

  • Mariamma John
    Mariamma Johnਦਿਨ ਪਹਿਲਾਂ

    അന്ത്യ ചുംബനം🤣🤣🤣🤣🤣

  • ༒ഇടിവെട്ട് ॐ സുമിത്രൻ༒
    ༒ഇടിവെട്ട് ॐ സുമിത്രൻ༒2 ਦਿਨ ਪਹਿਲਾਂ

    പ്രിയ അനുഭവിക്കാൻ കിടക്കുന്നതെ ഒള്ളു ഇപ്പോഴത്തെ ഈ സന്തോഷതിന് തിരിച്ചടി ഉറപ്പായും കിട്ടും

  • Aleesha Binu
    Aleesha Binu2 ਦਿਨ ਪਹਿਲਾਂ

    Ethirammayudey snehavum kanirum Manu mansilakunila pavam 😥😥

  • suvid kottarathil
    suvid kottarathil2 ਦਿਨ ਪਹਿਲਾਂ

    Rekha amma suuuperrrr💞❤💞

  • Fammi Fmz
    Fammi Fmz2 ਦਿਨ ਪਹਿਲਾਂ

    ആ മരുമകളെ കാണുമ്പോൾ ആണ് ദേഷ്യം വരുന്നത്🥴🥴🥴 കാണാനേ മൂഡ് പോവുന്നു😌😌

  • Tommy Stanza

    Tommy Stanza

    2 ਦਿਨ ਪਹਿਲਾਂ

    Priya over actingand over makeup

  • Fammi Fmz
    Fammi Fmz2 ਦਿਨ ਪਹਿਲਾਂ

    ഈ സീരിയൽ ഓരോ മക്കൾക്കും ഉള്ള ഒരു പാഠം ആണ്😌💯

  • Fammi Fmz
    Fammi Fmz2 ਦਿਨ ਪਹਿਲਾਂ

    ഇന്ദിരാമയുദെ വിഷമം എന്താ ഈ മകൻ മനസിലാകാതെ😌😌 ഇത്ര സ്നേഹം കാനിചിട്ടും അവർ മനസിലാക്കുന്നില്ല.....😒😒 ആ അമ്മയുടെ വിഷമം ശാപം ആയി തീരും💯

  • Saranyasandeep Sandeep
    Saranyasandeep Sandeep2 ਦਿਨ ਪਹਿਲਾਂ

    Serial aanegilum kannu nirayichu aa Amma😢

  • കുസൃതി കുട്ടൻ
    കുസൃതി കുട്ടൻ2 ਦਿਨ ਪਹਿਲਾਂ

    മക്കൾ എത്ര ദ്രോഹിച്ചാൽ പോലും ഒരു അമ്മയ്ക്കും ഒരു മക്കളും ഒരിക്കലും ശാപവാക്കുകൾ കൊണ്ട് ഒരിക്കലും ശപിക്കാൻ കഴിയില്ല അതാണ് മാതൃത്വം എന്നാൽ ആ മാതൃത്വത്തെ തിരിച്ചറിയാതെ പോകുന്ന മക്കൾ നിങ്ങൾക്കും ഇതേ ഗതി ആണല്ലോ നിങ്ങൾക്കും കിട്ടാൻ പോകുന്നത് അതെ ഗതി ആണെന്ന് തിരിച്ചറിയാതെ പോകുന്ന മക്കൾ നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്

  • ആധോലോകo
    ആധോലോകo2 ਦਿਨ ਪਹਿਲਾਂ

    nee snehichadhu ente valarthu gunagale koodeya.

  • Honey Alias
    Honey Alias2 ਦਿਨ ਪਹਿਲਾਂ

    രേഖ ചേച്ചി സൂപ്പർ അഭിനയം,, 👍👍

  • kunjamina fun days
    kunjamina fun days2 ਦਿਨ ਪਹਿਲਾਂ

    രേഖ യുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല. ❣️നടപ്പും ഭാവവും എല്ലാം ഒരു 60കാരിയുടെ 🥰

  • serial status creation
    serial status creation2 ਦਿਨ ਪਹਿਲਾਂ

    ഇന്ദിര അമ്മയുടെ സ്നേഹം മനു മനസ്സിലാക്കുന്നില്ല. 😢

  • serial status creation
    serial status creation2 ਦਿਨ ਪਹਿਲਾਂ

    മനു അമ്മയുടെ വില മനസ്സിലാക്കാൻ വൈകി 😢💔.

  • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
    ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

    ഇന്ദിര അമ്മയുടെ മകനോടുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി... "😪ഇന്ദിരാമ്മ പോയാലും ഇന്ദിരാമ്മയുടെ ശാഭം പ്രിയക്ക് ഉണ്ടാകും ❤️

  • Twin stars Ayshaadhi
    Twin stars Ayshaadhi2 ਦਿਨ ਪਹਿਲਾਂ

    Paavam indhiraama 😭😭😭

  • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
    ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ഇന്ദിരയായി ജീവിച്ചുകാണിക്കുന്ന രേഖ ആന്റി ഒര് രക്ഷയുമില്ല...!!"🥳👏ഇജ്ജാതി അഭിനയം"❤️

  • Nasar TK
    Nasar TK2 ਦਿਨ ਪਹਿਲਾਂ

    പ്രിയേ കാത്തിരുന്നോ നിന്റെ മക്കൾ കണ്ട് നിൽക്കുന്നുണ്ട്

  • Manoj Pappan

    Manoj Pappan

    2 ਦਿਨ ਪਹਿਲਾਂ

    Naleyorukaalathuthirichukittum

  • Jaya L
    Jaya L2 ਦਿਨ ਪਹਿਲਾਂ

    Ipazhathe pennungalk oke vatta.. amma ummah vechuda pengale snehichuda.. kure alavalathitharangalu.. sneham nna peril ange attathe kure possesiveness

  • Malu td
    Malu td2 ਦਿਨ ਪਹਿਲਾਂ

    Rega chechide abinayam super aanu

  • KARTHIK SURYA SUPPORTERS
    KARTHIK SURYA SUPPORTERS2 ਦਿਨ ਪਹਿਲਾਂ

    ഈ സീരിയൽ കരച്ചിലു വരും 😭

  • Jaya Thembera
    Jaya Thembera2 ਦਿਨ ਪਹਿਲਾਂ

    പ്രിയയുടെ ചിരി താൽക്കാലികമാണ് ഒരമ്മയുടെ വില നീ മനസ്സിലാക്കാൻ പോകുന്നതേ ഉള്ളു 😡😡

  • ThALaPtHy MinnuZz vfc

    ThALaPtHy MinnuZz vfc

    2 ਦਿਨ ਪਹਿਲਾਂ

    😁😁😁

  • Mohammed Irfan
    Mohammed Irfan2 ਦਿਨ ਪਹਿਲਾਂ

    Indhira amma jeevikka

  • its me dilna sherin
    its me dilna sherin2 ਦਿਨ ਪਹਿਲਾਂ

    ഇന്ദിരമ്മ അമ്മയുടെ ശാഭം എന്നും പ്രിയയുടെ കൂടെ ഉണ്ടാവും പ്രിയക്ക് തിരിച്ചടികൾ കിട്ടണം .. 😏😏

  • Shashi Goud
    Shashi Goud2 ਦਿਨ ਪਹਿਲਾਂ

    palife.info/global/v/m9Cooo-cl8aknX4

  • its me dilna sherin
    its me dilna sherin2 ਦਿਨ ਪਹਿਲਾਂ

    പാവം ഇന്ദിരമ്മ കണ്ണീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😔😔

ਅੱਗੇ