പ്രകാശനും കിരണും തമ്മിൽ കയ്യാങ്കളി!!!

പ്രകാശനും കിരണും തമ്മിൽ കയ്യാങ്കളി!!!

Mounaragam || Today at 9 PM || Asianet

ਟਿੱਪਣੀਆਂ

 • Anil Kumar
  Anil Kumar22 ਘੰਟੇ ਪਹਿਲਾਂ

  ഇങ്ങനെപോയാൽ സോണിയുടെ കുഞ്ഞിനെക്കാണാൻ ഞങ്ങളൊക്കെ ഉണ്ടാകുമോ എന്തോ?

 • പയസ് പരുത്തിക്കാടൻ
  പയസ് പരുത്തിക്കാടൻ23 ਘੰਟੇ ਪਹਿਲਾਂ

  ഇടിക്കാൻ നേരത്തു കിരൺ expression😆😆😆😆

 • Ruksana Ruksana
  Ruksana Ruksanaਦਿਨ ਪਹਿਲਾਂ

  സോണി പറഞ്ഞത് ശരിയാണ് കിരൺ സാർ പറഞ്ഞത് 100%100 സത്യം പക്ഷെ അപിനയം ആണല്ലോ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ സത്യമാണെങ്കിൽ njan പോലും ഇന്ന് സോണിയയുടെയും കിരൺ സാറിന്റെയും കൂടെ നില്കും അടിച്ചു പരത്തും പക്ഷെ ജീവിതത്തിൽ ഇങ്ങിനെ ആവാൻ പാടില്ല മുഖത്തടിച്ചു അമ്മ ചോദിക്കും ദീപചേച്ചി പാവമായതുകൊണ്ടാണ്

 • Sona V
  Sona Vਦਿਨ ਪਹਿਲਾਂ

  അച്ഛൻ എന്ത് അച്ഛൻ കല്യാണി ഇപ്പോഴും എന്തിനു അച്ഛനോട് സ്നേഹം സ്വന്തം മകളെ ഒരു കിഴവൻ കല്യാണം കഴിച്ചു കൊടുക്കുവാൻ ശ്രെമിച്ചവൻ, ചേട്ടത്തിയുടെ ഭർത്താവ് മുറിയിൽ കയറിയിട്ടും ഒന്നും പറയാത്ത അച്ഛനും മകനും, പുഴയിൽ തള്ളി ഇട്ടു കൊല്ലാൻ ശ്രെമിച്ചവൻ എന്നിട്ടും സ്നേഹമോ ഇതു ഒരുമാതിരി കഥ ആയീ പോയീ, അയാളെ വെറുത്തു അയാൾക്ക്‌ എതിരായി കൈ പൊക്കണം എന്നാൽ സീരിയൽ റേറ്റിംഗ് കൂടും 100ശതമാനം ആൾക്കാരും അതിനു വേണ്ടി കാത്തിരിക്കുന്നത്, അയാൾ അവസാനം കാലിൽ വീണു മാപ്പ് ഇരിക്കണം മകനെ തള്ളി കളയണം ഇതു എന്ന് സംഭവിക്കും?

 • Lakshmi Jayarajan
  Lakshmi Jayarajanਦਿਨ ਪਹਿਲਾਂ

  Prakash's role is well acted and really brings out the repulsive reaction from viewers. However, the script writer needs to modulate the sequence and change the scenes. It's so repetitive that we can guess the story accurately and has become very boring for us.

 • M TECHY 😍
  M TECHY 😍2 ਦਿਨ ਪਹਿਲਾਂ

  എനിക്ക് ഇഷ്ടപ്പെട്ടു

 • Lajuzzz
  Lajuzzz2 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ അഭിനയം

 • suryalakshmi shyam
  suryalakshmi shyam2 ਦਿਨ ਪਹਿਲਾਂ

  Konnu kalayada mone😂

 • Joy Thomas
  Joy Thomas2 ਦਿਨ ਪਹਿਲਾਂ

  Ee kalyaniyude ee expression kanumbol aan enik arisham🥵. Ooo expression itt chavuvaa

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  ചത്താൽ അടക്കാം. ഇയാൾ കാണണ്ട

 • Saidalavi Pm
  Saidalavi Pm2 ਦਿਨ ਪਹਿਲਾਂ

  Adhe adhee sony chechi paranjadhum sheriyaa 🥰💯💯

 • Abdulsalam Selusalam
  Abdulsalam Selusalam2 ਦਿਨ ਪਹਿਲਾਂ

  Kiraninde kay prakashande mughath veezhanam..

 • Hareesh Hareesh
  Hareesh Hareesh2 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഒരു കട്ട പ്രഗസൻ ഫാൻ ആണ് നിങ്ങളോ ആണെ ഗിൽ അടി ഒരു ലൈക്

 • Mohandas Pbr
  Mohandas Pbr2 ਦਿਨ ਪਹਿਲਾਂ

  Super.hit.mounaragam

 • Ebin Vvebi
  Ebin Vvebi2 ਦਿਨ ਪਹਿਲਾਂ

  തല്ല്കൂട്ടം കാണുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ലേ 😂😂😂

 • Simmy Shasna
  Simmy Shasna2 ਦਿਨ ਪਹਿਲਾਂ

  Kiran pwliye

 • mincy ammu
  mincy ammu2 ਦਿਨ ਪਹਿਲਾਂ

  Alliyane kanditt Othiri ayallo

 • വിനയൻ.v V
  വിനയൻ.v V2 ਦਿਨ ਪਹਿਲਾਂ

  പ്രകാശിനെ. ഒരു വലിയ പദ്മ.. . ..... ,

 • Akhil K a
  Akhil K a2 ਦਿਨ ਪਹਿਲਾਂ

  Pragashan kalyani supper anudoo 😡😡

 • Amisha Shaji
  Amisha Shaji2 ਦਿਨ ਪਹਿਲਾਂ

  Amisha.shaji

 • Jaya Thembera
  Jaya Thembera2 ਦਿਨ ਪਹਿਲਾਂ

  കല്യാണിയുടെ അച്ഛൻ ആയിപോയത് കൊണ്ട് മാത്രമാണ് കിരൺ പ്രകാശനെ തല്ലാതെ വിട്ടത് അതും കൂടി ആ മകളുടെ മനസ്സിന്റെ നന്മയാണ് ഈ പ്രകാശൻ അതൊന്നും മനസ്സിലാക്കുന്നില്ലല്ലോ കഷ്ടം 😔

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  സോണി സത്യങ്ങൾ അറിഞ്ഞാൽ കല്യനിയെ വെറുക്കുമോ?? അതാണ് എന്റേ സംശയം!!!!🙄

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  കല്യാണി ഇനിയും കൊറച്ചു കൂടി bold ആവണം..... ആ ദിവസങ്ങൾ വരനിരിക്കുന്നു😌👍

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  ഈ സീരിയലിൽ അടിപിടി ഇല്ലാതെ ഒരുദിവസം പോലും ഞാൻ കണ്ടിട്ടില്ല😂😌 എന്നാലും കാണാൻ നല്ല രസം ആണ്🤘🏻🙈

 • Lekshmi s' world

  Lekshmi s' world

  2 ਦਿਨ ਪਹਿਲਾਂ

  Athe

 • Lekshmi s' world
  Lekshmi s' world2 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ കിരൺ അങ്ങനെ ചെയ്യായണം Super kiran do like that❤️

 • Fammi Fmz
  Fammi Fmz2 ਦਿਨ ਪਹਿਲਾਂ

  ഇവർ തമ്മിലുള്ള അടിപിടി പണ്ടേ nadakendathayirnnu നടന്നാലോ ഇനിയും ഇങനെയുല്ല അടിപിദികൽ പ്രെതിക്ഷിക്കുന്നു🤭🏃🏻‍♀️ നല്ല fight ആയിരുന്നു😌🤣

 • samad Tk
  samad Tk2 ਦਿਨ ਪਹਿਲਾਂ

  Prakshan enthoru father anu 😡😡

 • Vidhya Nishad
  Vidhya Nishad2 ਦਿਨ ਪਹਿਲਾਂ

  Sathyam

 • Lonitha Jv
  Lonitha Jv2 ਦਿਨ ਪਹਿਲਾਂ

  Kiran Ettan aghere Prakashan ennu vilikkunnathil thettonnumilla.. 😏😡 Kiran Ettanum Prakashanum thammil adinadkkum.. Kalyani Chechi aranjaal vishamamakkille..😟😟😟😟

 • Rinshida Arif
  Rinshida Arif2 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/xZR7iWeDedOZooY

 • Rinshida Arif
  Rinshida Arif2 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/xZR7iWeDedOZooY

 • Merin Mathew
  Merin Mathew2 ਦਿਨ ਪਹਿਲਾਂ

  ഇപ്പൊ ബൈജു ആരുന്നേൽ പറന്നു വന്നു പ്രകാശന് തലക്കിട്ടു രണ്ടെണ്ണം കൊടുത്തിട്ട് ഓടിയേനെ 😂

 • sana

  sana

  2 ਦਿਨ ਪਹਿਲਾਂ

  😂💯💯💯

 • Mirshana Ashique
  Mirshana Ashique2 ਦਿਨ ਪਹਿਲਾਂ

  Sonia yude presavam veendum oru kollathekk mattivechoo🙄suhurthukalee😄😄😄🤣🤣🤣

 • Nabeela Nabeela
  Nabeela Nabeela2 ਦਿਨ ਪਹਿਲਾਂ

  Pavam kalayani

 • Rayan's vlogs
  Rayan's vlogs2 ਦਿਨ ਪਹਿਲਾਂ

  കിരൺ, പോലീസ് പറഞ്ഞത് വളരെ currect ആണ് 👍

 • Laila Ubaid
  Laila Ubaid2 ਦਿਨ ਪਹਿਲਾਂ

  കിരണും പ്രകാശനും യുദ്ധം ചെയ്യുമ്പോൾ കിരൺ തന്നെ ജയിക്കും........😌😌😌😌😌😌😌

 • sana

  sana

  2 ਦਿਨ ਪਹਿਲਾਂ

  Ath pinne angene aanalloo😂💯

 • Ahamed faraz Faraz
  Ahamed faraz Faraz2 ਦਿਨ ਪਹਿਲਾਂ

  Prakashan prand aanoo 😡

 • Ramseena ab
  Ramseena ab2 ਦਿਨ ਪਹਿਲਾਂ

  Parajathanne parajond irikum.. Oru dialogue ethra episodil kelkanam.. Special ndhelum kadha kond varuu😯

 • Paru Vaiga
  Paru Vaiga2 ਦਿਨ ਪਹਿਲਾਂ

  എന്തൊരു ബോർ ആണ് ഈ സീരിയൽ

 • Abhishek Syam

  Abhishek Syam

  2 ਦਿਨ ਪਹਿਲਾਂ

  @Paru Vaiga pinne kutam parayenda avashyam illa.

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  @Paru Vaiga അതാ പറഞ്ഞെ വേണേൽ കണ്ടാൽ മതീന്ന്.

 • Paru Vaiga

  Paru Vaiga

  2 ਦਿਨ ਪਹਿਲਾਂ

  @Abhishek Syam അതിനു ആരു കാണുന്നു

 • Abhishek Syam

  Abhishek Syam

  2 ਦਿਨ ਪਹਿਲਾਂ

  Venel kanda mathi

 • Nte_varikall
  Nte_varikall2 ਦਿਨ ਪਹਿਲਾਂ

  അടിയട അടിച് പൊളിക്ക്

 • safiya tp
  safiya tp2 ਦਿਨ ਪਹਿਲਾਂ

  Sony de sound തിരികെ vannallo

 • amal biju
  amal biju2 ਦਿਨ ਪਹਿਲਾਂ

  കിരണിന്റെ കൈക്കു ഒന്ന് കിട്ടിയാൽ പ്രകാശൻ പടമാകും

 • RAHUL REJI
  RAHUL REJI2 ਦਿਨ ਪਹਿਲਾਂ

  Super episode

 • Ashwin Mohan
  Ashwin Mohan2 ਦਿਨ ਪਹਿਲਾਂ

  സത്യത്തിൽ പ്രകാശൻ ആയി അഭിനയിക്കുന്ന ബാലാജി ചേട്ടൻ ആണ് ഈ സീരിയലിന്റെ നട്ടെല്ല് പുള്ളി ഇല്ലെങ്കിൽ ഈ സീരിയൽ ഉപ്പ് ഇല്ലാത്ത കറി പോലെ ആണ് 💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰

 • Salim Salu
  Salim Salu2 ਦਿਨ ਪਹਿਲਾਂ

  Pragashante acting poliyaa Very nice ✌✌✌👍👍👍

 • Asnika LS
  Asnika LS2 ਦਿਨ ਪਹਿਲਾਂ

  Ee prakshan 😬😤kiran 💪💪💥

 • M TECHY 😍
  M TECHY 😍2 ਦਿਨ ਪਹਿਲਾਂ

  എന്ത് ഒരു കഷ്ടമാണ്

 • Manju Manju

  Manju Manju

  2 ਦਿਨ ਪਹਿਲਾਂ

  skxvzcmggkbccxzstkvhmkggcccchj!mbcb

 • serial status creation
  serial status creation2 ਦਿਨ ਪਹਿਲਾਂ

  പ്രകാശനെ പോലുള്ള അച്ചൻ എവിടെയും ഉണ്ടാവില്ല😢😏

 • serial status creation
  serial status creation2 ਦਿਨ ਪਹਿਲਾਂ

  കിരൺ ❤️ കല്ല്യാണി എത്രയും വേഗം ഒന്നിക്കണം.😍😍

 • Riya ok
  Riya ok2 ਦਿਨ ਪਹਿਲਾਂ

  Ee prakashan enthinte kunjano entho

 • •SREESHWARIKA• Fan GirL🦋
  •SREESHWARIKA• Fan GirL🦋2 ਦਿਨ ਪਹਿਲਾਂ

  0:20 Kalyani Chechye കാണുമ്പോൾ വല്ലാതെ പേടിച്ചപോലെ തോന്നി...🧐🤯

 • 𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐬❤️⚡

  𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐬❤️⚡

  2 ਦਿਨ ਪਹਿਲਾਂ

  @Asnika LS Atheyoo... Paawam😰Aa prakaashan👿

 • Asnika LS

  Asnika LS

  2 ਦਿਨ ਪਹਿਲਾਂ

  Kazuthin pidichatha 😤😣😣

 • Neha Francis
  Neha Francis2 ਦਿਨ ਪਹਿਲਾਂ

  Oh eei parakashan etha egina kashtam 😡😡 pavam kalayani chechi ethri bold akkanam Kiraninta kayilnenu parakashan nallathu kittanam ♥️♥️♥️♥️

 • •SREESHWARIKA• Fan GirL🦋
  •SREESHWARIKA• Fan GirL🦋2 ਦਿਨ ਪਹਿਲਾਂ

  Arewaaahhhh🔥പ്രകാശനും കിരണും Fight🤩💥Pwoliye... 😎Waiting For Today's Episode..!!!🤜🤛

 • Akhil Isac
  Akhil Isac2 ਦਿਨ ਪਹਿਲਾਂ

  The episodes now being uploaded in Disney+ Hotstar does not have clarity like before. Please upload the episodes with clarity.

 • ♡ zєℓιηα мσℓ ♡

  ♡ zєℓιηα мσℓ ♡

  2 ਦਿਨ ਪਹਿਲਾਂ

  Yes👍

 • Femina Femu
  Femina Femu2 ਦਿਨ ਪਹਿਲਾਂ

  Onnu nirthikude ee serial, no content veruthe oru achan tte perum paranju valichu neettunnu, athu pole padatha painkilli

 • Femina Femu

  Femina Femu

  ਦਿਨ ਪਹਿਲਾਂ

  @Abhishek Syam mm

 • Abhishek Syam

  Abhishek Syam

  2 ਦਿਨ ਪਹਿਲਾਂ

  @Anna ya

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  പാടാത്ത പൈങ്കിളി അത് ലോക ദുരന്തം.അതൊക്കെയാ നിർത്തേണ്ടത്. ഇതിനു അത്യാവശ്യം മാന്യമായ കഥയുണ്ട്. കഥയില്ലാത്ത serials ഉണ്ട് ഏഷ്യാനെറ്റിൽ 1 പാടാത്ത പൈങ്കിളി 2 സാന്ത്വനം രണ്ടിനും കഥയില്ല അതൊക്കെ ആദ്യം നിർത്തണം

 • Abhishek Syam

  Abhishek Syam

  2 ਦਿਨ ਪਹਿਲਾਂ

  Venel kanda mathi

 • sreeja suresh
  sreeja suresh2 ਦਿਨ ਪਹਿਲਾਂ

  സോണി പറഞ്ഞത് സത്യം... മകളെ സ്നേഹിക്കാനും അവളെ മനസിലാക്കാനും കഴിയാത്തവൻ ഒരു അച്ഛനല്ല... ഇങ്ങനത്തെ അച്ഛന്മാരൊക്കെ ഇല്ലാത്തതാണ് നല്ലത്

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  @ᴀ1 ᴛʜɪɴɢs എങ്ങനെ മാറ്റിപിടിക്കണം എന്ന്. ഇനിയെന്ന അവർ അത് ഹിന്ദിയിൽ പറയണോ🙄

 • ᴀ1 ᴛʜɪɴɢs

  ᴀ1 ᴛʜɪɴɢs

  2 ਦਿਨ ਪਹਿਲਾਂ

  @Anna അതിന് ഡയലോഗ് മാറ്റി പിടിക്കണം

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  @ᴀ1 ᴛʜɪɴɢs ഒള്ള കാര്യം പിന്നെ എങ്ങനെ പറയണം🙄

 • ᴀ1 ᴛʜɪɴɢs

  ᴀ1 ᴛʜɪɴɢs

  2 ਦਿਨ ਪਹਿਲਾਂ

  ഈ അടിച്ച ഡയലോഗ് പിന്നെയും നാലഞ്ചുമാസം അടിക്കാൻ ഒരു നാണവും ഇല്ലാ ത്ത ആൾക്കാരാണ് മൗനരാഗം teams ഓരോ ഡയലോഗ് കേൾക്കുമ്പോൾ കലി വരികയാണ് കാരണം ഇതുതന്നെ ഒരു നാലഞ്ചുമാസം മുമ്പ് അടിച്ചിട്ടുണ്ട് കേൾക്കുമ്പോൾ പ്രേക്ഷകരെ പൊട്ടൻ ആക്കുന്ന പോലെ

 • karthik kannan
  karthik kannan2 ਦਿਨ ਪਹਿਲਾਂ

  കിരണിന്റെ കയ്യിൽ നിന്നും രണ്ടെണ്ണം 👊 പ്രകാശന് കിട്ടണം. എന്നാലേ ഈ നെഗളിപ്പ് കുറയൂ.

 • sreeja suresh
  sreeja suresh2 ਦਿਨ ਪਹਿਲਾਂ

  പ്രകാശൻ ആ ജിംന്റെ കയ്യീന്ന് തള്ളുമ്മേടിച്ചു കേട്ടുവിന് 😂

 • Sooraj o Sooraj o
  Sooraj o Sooraj o2 ਦਿਨ ਪਹਿਲਾਂ

  പ്രകാശൻ പൊളി അഭിനയം ആണ് 🔥

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  കല്യാണിയും കിരണും ആയിട്ടുള്ള ഫോട്ടോ സരയൂ നിന്റെ ആ മുഖം ഒന്ന് കാണണമായിരുന്നു.. 😹😹 കിളി പോയ സരയു 😂😂 # ബൈജു roks 💯

 • Jessy Samuel

  Jessy Samuel

  2 ਦਿਨ ਪਹਿਲਾਂ

  Yes. Biju is rock

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  കല്യാണിയുടെ മുമ്പിൽ വീണ്ടും വീണ്ടും തോൽക്കാൻ പ്രകാശത്തെയും മുത്തശ്ശിയുടെയും വിക്ര ത്തിന്റെ യും ജീവിതം ഇനിയും ബാക്കി .... 😹😹😹😹😹

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  കല്യാണി എ മകൾ ആയിട്ട് അംഗീകരിക്കാത്ത പ്രകാശനം കല്യാണി അച്ഛൻ ആയിട്ടും അംഗീകരിക്കരുത് ... 🤫🤫🤫

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ പോയാൽ പ്രകാശന ഒരു ജോലിയും ഇല്ല എന്ന് തോന്നുന്നത് കാരണം കല്യാണിയെ കണ്ണെടുത്ത് ഒക്കെ ജോലി കളഞ്ഞു വരുന്ന പ്രകാശൻ .... 😏😏😏😏😏😏

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  *ഇതുപോലെയുള്ള അച്ഛന്മാർ ഉള്ളതിനേക്കാൾ നല്ലത് ഇല്ലാതിരിക്കുന്നത് തന്നെയാ,പ്രകാശൻ അച്ഛന്മാർക്കെല്ലാം അഭമാണ്...!!* ❤️

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  @Ashwin Mohan അമ്മ അറിയാതെ ഇന്നത്തെ സമൂഹത്തിന്റെ എന്ത് കഥ പറയുമെന്നാണ് ഇയാൾ ഉദേശിച്ചേ🙄

 • ᴀ1 ᴛʜɪɴɢs

  ᴀ1 ᴛʜɪɴɢs

  2 ਦਿਨ ਪਹਿਲਾਂ

  എടോ ഒന്നു മതിയാക്കടോ ഒരു അഞ്ചുമാസം തുടർച്ചയായി ഒരേ ഡയലോഗ് അടിക്കും പിന്നെ മാറുകയുള്ളു അത് നമ്മൾ പ്രേക്ഷകരും അടിക്കുന്നത് കാണുമ്പോൾ സത്യത്തിൽ ഒരു വെറുപ്പ് തോന്നുകയാണ്

 • Roby Roberto

  Roby Roberto

  2 ਦਿਨ ਪਹਿਲਾਂ

  @Ashwin Mohan അതുതെറ്റാണ് സുഹൃത്തേ "പ്രകാശിനെ പോലെയുള്ള അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് " ഈ കഥയിൽനിന്ന് കുറച്ചു വ്യത്യാസ്തമുണ്ടാകും അതിന്റെ തെളിവാണ് ചില വാർത്തകൾ തന്നെ അതായത് ഒരു ഉദാഹരണം പറയുകയാണെങ്കിൽ ""അച്ഛൻ തന്റെ നാലു വയസ്സുള്ള മകൻ കൊല്ലാൻ ശ്രമിച്ചു അല്ലെങ്കിൽ അമ്മ കാമുകന്റെ കൂടെ ജീവിക്കാൻവേണ്ടി കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചു"" സത്യം പറഞ്ഞാൽ ഈ സീരിയലിലെ പ്രകാശിനെക്കാൾ ക്രൂരനായമനുഷ്യമൃഗമായ മാതാപിതാക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് മറ്റൊരു സത്യം

 • RAVAN GAMING

  RAVAN GAMING

  2 ਦਿਨ ਪਹਿਲਾਂ

  Father character is too much we are getting irritated please don't show like this

 • Sargesh Kp

  Sargesh Kp

  2 ਦਿਨ ਪਹਿਲਾਂ

  Muthea ith കഥ aan .

 • Echus World
  Echus World2 ਦਿਨ ਪਹਿਲਾਂ

  അങ്ങാടി തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെ ആണ് പ്രകാശൻ 😜😜😜കിരണിന്റെ അടുത്ത് നിന്ന് കിട്ടിയതിനു വീട്ടിൽ പോയി പെണ്ണുങ്ങളുടെ അടുത്ത് തീർക്കും 😜😜😜എന്തായാലും കിരണിന്റെ ഡയലോഗ് ഒക്കെ പൊളിയാണ് 😍👍

 • seenath thaj

  seenath thaj

  2 ਦਿਨ ਪਹਿਲਾਂ

  Ath crct

 • Muhammad Fasil A t p

  Muhammad Fasil A t p

  2 ਦਿਨ ਪਹਿਲਾਂ

  Crct👍

 • its me dilna sherin
  its me dilna sherin2 ਦਿਨ ਪਹਿਲਾਂ

  സോണി പറഞ്ഞത് ശെരിയാണ് സ്വന്തം മകളെ അംഗീകരിക്കാത്ത അച്ഛൻ ഒരു അച്ഛനല്ല 😏😏😏 കിരൺ പറഞ്ഞതും 💯💯 ശെരിയാണ്

 • A 4 Art

  A 4 Art

  2 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/p5eAmH-nfs-HaaA ...

 • Levin Jinu

  Levin Jinu

  2 ਦਿਨ ਪਹਿਲਾਂ

  Aysheriii🤣🤣🤣

 • ᴀ1 ᴛʜɪɴɢs

  ᴀ1 ᴛʜɪɴɢs

  2 ਦਿਨ ਪਹਿਲਾਂ

  ഇതു തന്നെ കേട്ട് ചെകിടത്ത് തഴമ്ഭിച്ചുകഴിഞ്ഞു

 • Yet Vlogs
  Yet Vlogs2 ਦਿਨ ਪਹਿਲਾਂ

  Kiran 😍😍😍😍💕💕💕💕

 • Ameena Sherin
  Ameena Sherin2 ਦਿਨ ਪਹਿਲਾਂ

  പ്രകാശാന്റെ അഭിനയം ഒരു രക്ഷയുമില്ല 💥🎉

 • Ashwin Mohan

  Ashwin Mohan

  2 ਦਿਨ ਪਹਿਲਾਂ

  സത്യം ബാലാജി ചേട്ടൻ ജീവിക്കുകയാണ് പ്രകാശനായി

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  പ്രകാശൻ ജോലിക്ക് പോകുന്നിടത്തല്ലാം ഇപ്പോൾ കല്യാണിയും ഉണ്ടാകുന്നു...😌😂 വീണ്ടും വീണ്ടും പ്രകാശൻ കല്യാണിയുടെ മുമ്പിൽ തോറ്റുപോകുവാണല്ലോ..!!"❤️

 • KK WORLD✨️✨️
  KK WORLD✨️✨️2 ਦਿਨ ਪਹਿਲਾਂ

  പ്രകാശന് നല്ലോണം കിരണിന്റെ കയ്യിൽ നിന്ന് താങ്ങ് കിട്ടണം 😠😠😠

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  പ്രകാശന്റെയും,കിരണിന്റെയും ഇന്നത്തെ ഏറ്റുമുറ്റൽ കാണാൻ വെയ്റ്റിംഗ്...!!"😁😂കിരണിന്റെ ഭാഗം തന്നെയാണ് ന്യായം...❤️

 • Shobhana Shobhana

  Shobhana Shobhana

  2 ਦਿਨ ਪਹਿਲਾਂ

  Athe

 • Teesa mol Sebastian
  Teesa mol Sebastian2 ਦਿਨ ਪਹਿਲਾਂ

  കിരൺ ചേട്ടൻ പൊളി ❤️❤️

 • KING ABEESH
  KING ABEESH2 ਦਿਨ ਪਹਿਲਾਂ

  😂😂 prakaashanu kittum , kiran tharum 👊🤛🤛👊

 • Anna

  Anna

  2 ਦਿਨ ਪਹਿਲਾਂ

  @Korean Abhi ആഹാ....ഈ പറയുന്ന മോനായിരിക്കും ---- പോവുന്നെ🤣🤣

 • 𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐬❤️⚡

  𝐑𝐞𝐚𝐥 𝐇𝐞𝐫𝐨𝐬❤️⚡

  2 ਦਿਨ ਪਹਿਲਾਂ

  @Korean Abhi Aanooooo... Nammukl nokkaaattttooooooooo😏

 • Korean Abhi

  Korean Abhi

  2 ਦਿਨ ਪਹਿਲਾਂ

  Kiran umbum

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻2 ਦਿਨ ਪਹਿਲਾਂ

  "ആ പോയ ആള് നിന്റെ അച്ഛനൊന്നുമല്ല,അത് കിരണേട്ടന് നന്നായിട്ട് അറിയാം,അതാ ഡ്രൈവർ ആക്കിയത്..."😌😂 #സോണിറോക്ക്സ് 🔥

 • ♡ zєℓιηα мσℓ ♡

  ♡ zєℓιηα мσℓ ♡

  2 ਦਿਨ ਪਹਿਲਾਂ

  😂

 • KING ABEESH

  KING ABEESH

  2 ਦਿਨ ਪਹਿਲਾਂ

  Aa 😂😂

 • RENJI ABHI SS ✔
  RENJI ABHI SS ✔2 ਦਿਨ ਪਹਿਲਾਂ

  3k ആവൻ സാഹയിക്കുമോ plz Full piano🎹 music വീഡിയോ ആണ്..

ਅੱਗੇ