ഋഷിയുടേയും സൂര്യയുടേയും ആ യാത്രയെ പറ്റി സാബു അറിയുന്നു

ഋഷിയുടേയും സൂര്യയുടേയും ആ യാത്രയെ പറ്റി സാബു അറിയുന്നു

Koodevide || Episode 185 || 14-09-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ

 • ASWATHY MOHANAN
  ASWATHY MOHANAN21 ਘੰਟੇ ਪਹਿਲਾਂ

  Kattan kudichu chettan maduthittundavulo

 • Kunjide videos
  Kunjide videosਦਿਨ ਪਹਿਲਾਂ

  വില്ലൻ ഇതാ എന്നാണേലും പൊളിയാ 💚

 • Santhwanam Review
  Santhwanam Reviewਦਿਨ ਪਹਿਲਾਂ

  സൂര്യയുടെ ഏറ്റവും പുതിയ വീഡിയോ palife.info/global/v/zdOMaJ17hqp0oX4

 • Akarsha B Panicker
  Akarsha B Panickerਦਿਨ ਪਹਿਲਾਂ

  😍

 • Salosh P S
  Salosh P Sਦਿਨ ਪਹਿਲਾਂ

  Ammachi aalu kollalo

 • Silsila William
  Silsila Williamਦਿਨ ਪਹਿਲਾਂ

  അങ്ങനെ എങ്കിലും അവനെ കൊണ്ട് ഒരു ഗുണമുണ്ടല്ലോ 😁😊

 • Silsila William
  Silsila Williamਦਿਨ ਪਹਿਲਾਂ

  സാബുമോൻ വരുന്നോണ്ട് rishya മാര്യേജ് നടക്കുലോ എന്ന സന്തോഷത്തിലാ ഞാൻ 😎

 • nisila latheef
  nisila latheefਦਿਨ ਪਹਿਲਾਂ

  Mithrayekaalum nallath Sabu nde entry thanne Mitra oru bore character

 • Sreelatha P

  Sreelatha P

  ਦਿਨ ਪਹਿਲਾਂ

  Ys ys

 • ADEEBA GAFOOR
  ADEEBA GAFOORਦਿਨ ਪਹਿਲਾਂ

  Sabu nallavan ahno🙄

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Noo

 • Niza Mol
  Niza Molਦਿਨ ਪਹਿਲਾਂ

  Rishikkum Suryaykkum parasparam ishtam manasilayillenkilum kanunnavarkkokke athinte soochana kittunnundu. Ammumma paranjathokke keyttille? 😌😌 Rishya uyir 😘😘😘

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Athe😍😂

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  Yes🤩😍

 • Abiya Sabu
  Abiya Sabuਦਿਨ ਪਹਿਲਾਂ

  Ee sabu aara?

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Epi 29 il und

 • Bin du ramachandran
  Bin du ramachandranਦਿਨ ਪਹਿਲਾਂ

  Innu Mithra illengilendha naale rishiyude vaalum pidichukondu nadakkunnathu kaanam namukku atha lakshanam kandittu thonnunnath.ithu orumathiri verupikkalanu mithre mee oronnu kanichu kootunnathokke ivale pidichondu pokaan aarum aarum varunnillallo ente krishna ivalekondu thottu njangade rishisir,kutham kettaval🙏🙏❤️❤️❤️❤️

 • JET
  JETਦਿਨ ਪਹਿਲਾਂ

  ഹോ ഇനി sabu മോൻ ഇലാണ് പ്രദീക്ഷ. Mutashi new gen ananno, kochumonu company kodknnu😝😝😎😎

 • JET

  JET

  ਦਿਨ ਪਹਿਲਾਂ

  @maalutty 🤣🤣

 • JET

  JET

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu 😂😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Kochmon ഒറ്റക്കടിച്ചു liver kedakkanda 😂മുത്തശ്ശി und കൂടെ 😌

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  😝😂she's new gen

 • achu anjuus WORLD
  achu anjuus WORLDਦਿਨ ਪਹਿਲਾਂ

  Please bring back kk sir. Rishya and adhi adhithi seens othiri miss cheyyunnu

 • achu anjuus WORLD

  achu anjuus WORLD

  ਦਿਨ ਪਹਿਲਾਂ

  @Maashum Kuttiyum ayyo kenda. Adhithi tr nu match aya alu vende.

 • Maashum Kuttiyum

  Maashum Kuttiyum

  ਦਿਨ ਪਹਿਲਾਂ

  KK ku pakaram KK ( Sidharthan kudumba vilakku) aadhi aayittu.Any opinion?

 • rafeena finu
  rafeena finuਦਿਨ ਪਹਿਲਾਂ

  Enganeya cash undakkunnee...avare kurich nth paranjundakyaalum avar eppoye redyalle kalyanathin😁

 • SaheedMariyam
  SaheedMariyamਦਿਨ ਪਹਿਲਾਂ

  palife.info/comp/IFJePH0_PVHA9Dd7MjCsiw.html

 • rafeena finu
  rafeena finuਦਿਨ ਪਹਿਲਾਂ

  Ammachi ingane aayrnno

 • Mr Lolan

  Mr Lolan

  ਦਿਨ ਪਹਿਲਾਂ

  എഴുത്ത്കാരന്‍ മാറീട്ട്ണ്ടാവും അല്ലേല്‍ തള്ളക്ക് അംനേഷ്യ

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  ഇതല്ല നമ്മുടെ അമ്മച്ചി ...ഇങ്ങനല്ല😂😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  😂😂

 • MissRajeenakt
  MissRajeenaktਦਿਨ ਪਹਿਲਾਂ

  Muthashiyude orma aa pazhaya seen okke onnu kanan patti👍👍👍

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  Yes😍

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  നാളെ ആ പൂതനെ മിത്ര ഉണ്ട് 😡

 • karthika

  karthika

  ਦਿਨ ਪਹਿਲਾਂ

  Yes.aa mitrayillathathu kond innathe episode kollayirunnu.😘pakshe nale...😬😬😬😬

 • MAD STORIES akashavani. com
  MAD STORIES akashavani. comਦਿਨ ਪਹਿਲਾਂ

  രതീഷ് 😊✨️✨️✨️

 • Krushna Kumar
  Krushna Kumarਦਿਨ ਪਹਿਲਾਂ

  Enathy episode nanyerunu💞 mithra ellathe konde

 • rafi rizu rayyu mon
  rafi rizu rayyu monਦਿਨ ਪਹਿਲਾਂ

  Ee saabu aaraa ?

 • Bin du ramachandran

  Bin du ramachandran

  ਦਿਨ ਪਹਿਲਾਂ

  Yes

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Munp basavanna പറഞ്ഞിട്ട് സൂര്യയെ kidnap ചെയ്യാൻ വന്ന ആൾ Epi 29 കണ്ടാൽ മനസിലാവും..

 • Surya Surya
  Surya Suryaਦਿਨ ਪਹਿਲਾਂ

  മുത്തശ്ശി പറഞ്ഞപോലെ പുഴയിൽ ചൂണ്ട ഇട്ടതു ഞങ്ങൾ കണ്ടു... പാട്ട് പാടലും, കഥ പറച്ചിലും ഒന്നും ഞങ്ങളെ കേൾപ്പിച്ചില്ലല്ലോ....😁🤨

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  @SJ VR 😂😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @SJ VR 😂😂enikvayya chiripikalle 🤣🤣🤣

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @Surya Surya 😂duet duet aee Oru otta duet padiyadha pinne podi polum kanunila😂

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @SJ VR 😂😂

 • Surya Surya

  Surya Surya

  ਦਿਨ ਪਹਿਲਾਂ

  @SJ VR Aah...muthassikku Ytbeine pattiyonnum ariyillallo... Chilappo Rishiyum Suryayum koode duet padiyathannu karuthikanum😌🤭

 • L J CREATIONS
  L J CREATIONSਦਿਨ ਪਹਿਲਾਂ

  Edo Writere , thaan kure divasam aayi security pani mosham thozhil aanenn veruthi theerkkan nokkunnu, Manyamaya ethu joliyum mosham alla.

 • ANUJA G SENAN
  ANUJA G SENANਦਿਨ ਪਹਿਲਾਂ

  Ethra nalay engane oru RishiSurya combo kandit aa yathra okke orma verunne ee kathaye anwartham akkunna Pranayam oppam Adi sirnteyum Aditi teacherinteyum pranayavum miss cheyyunnu eni ennu ee kathayil romance undam aa pazhaya koodevide oru apoorvamaya pranaya katha

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  😬😤😤

 • achu anjuus WORLD

  achu anjuus WORLD

  ਦਿਨ ਪਹਿਲਾਂ

  😔

 • Nadana Kumar
  Nadana Kumarਦਿਨ ਪਹਿਲਾਂ

  Saabumon aalumàari mithraye thattikobdupoyi vallakaattilum upeshichaal mathi.....ente enthunalla nadakkaatha swapnam.

 • L J CREATIONS
  L J CREATIONSਦਿਨ ਪਹਿਲਾਂ

  Sabu mone, ini neeyanu njangalde eka pratheeksha

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  സാബുമോൻ തകർത്തു വരട്ടെ

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Athe😍

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  Yes🤩

 • Sreejith Mattathil
  Sreejith Mattathilਦਿਨ ਪਹਿਲਾਂ

  ഞാൻ മരിക്കുന്നതിനു മുൻപ് ഇവരുടെ കല്യാണം കാണാൻ പറ്റുമോ 🤣🤣

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  അത്ര പെട്ടന്നൊന്നും പോവൂല ഒരു 100 yrs ജീവിക്കണം 😌😌

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  ഉടനെ ഉണ്ടാകുട്ടോ കല്യാണം

 • Jiniya's world

  Jiniya's world

  ਦਿਨ ਪਹਿਲਾਂ

  പേടിക്കണ്ട ഉടനെ ഉണ്ട് കല്യാണം

 • Gayathri Bindu

  Gayathri Bindu

  ਦਿਨ ਪਹਿਲਾਂ

  @Sreejith Mattathil ഏന്തയാലും ഒരിക്കൽ ഒന്നിക്കില്ലേ🤗.സാധരണ Angane Alle നടക്കാറുള്ളത്😜

 • Sreejith Mattathil

  Sreejith Mattathil

  ਦਿਨ ਪਹਿਲਾਂ

  @Gayathri Bindu അങ്ങനെ നമ്മൾക്ക് ഉറപ്പ് പറയാൻ പറ്റുമോ 😁😁

 • L J CREATIONS
  L J CREATIONSਦਿਨ ਪਹਿਲਾਂ

  innenkilum Mithrayude pahasanam kaanikkathathinu thanks

 • Sreelatha P

  Sreelatha P

  ਦਿਨ ਪਹਿਲਾਂ

  Mithrede scene കാണുമ്പോൾ ടിവി കാണാൻ തോന്നില്ല mainly rishine torture ചെയ്യുമ്പോൾ വല്ലാത്തൊരു irritation aa

 • Sulochana Devadas
  Sulochana Devadasਦਿਨ ਪਹਿਲਾਂ

  Mithra vallaathe verippikkunnu. Sir nu oru swasthatha kodukkunnilla llo. Kashtom

 • Sreejith Mattathil
  Sreejith Mattathilਦਿਨ ਪਹਿਲਾਂ

  കുറച്ച് നാൾ കാണാതെ പോയപ്പോൾ ബാബു ആന്റണി ചേട്ടൻ ഒക്കെ ഇതിൽ വന്നോ

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @sarika k ellam porate ennale oru thrill ullu..Mitra ne kaal ivare kanunadha bedham😂

 • sarika k

  sarika k

  ਦਿਨ ਪਹਿਲਾਂ

  ബാബു ആന്റണി മാത്രമല്ല, ഇനി ഭീമന്‍ രഘുവും കീരിക്കാടന്‍ ജോസും ഒക്കെ വരും.

 • salini

  salini

  ਦਿਨ ਪਹਿਲਾਂ

  @Sreejith Mattathil സർപ്രൈസ് ആക്കി വച്ചതാ. കാണാൻ പോണ പൂരം പറഞ്ഞറിയിക്കേണ്ടല്ലോ 😂

 • Sreejith Mattathil

  Sreejith Mattathil

  ਦਿਨ ਪਹਿਲਾਂ

  @RADHIKA M R 😁

 • Sreejith Mattathil

  Sreejith Mattathil

  ਦਿਨ ਪਹਿਲਾਂ

  @salini അറിഞ്ഞില്ല ആരും പറഞ്ഞില്ല

 • Jayalekshmy
  Jayalekshmyਦਿਨ ਪਹਿਲਾਂ

  അങ്ങനെ പഴയ episodes ഒക്കെ എടുത്തിട്, അങ്ങനെയെങ്കിലും സീരിയൽ ഉഷാറാവട്ടെ. Hat's off to you Anil sir.

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu 😍😍😍😍

 • Renu

  Renu

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy yes👌🏻👌🏻👌🏻

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Yes 😍achu paranja crcta old is gold nu parayunna verutheyalla😍

 • Aswanth 125ece

  Aswanth 125ece

  ਦਿਨ ਪਹਿਲਾਂ

  palife.info/global/v/tahifWmkdsyorH4

 • Jayalekshmy

  Jayalekshmy

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy yes

 • Shahana shahu
  Shahana shahuਦਿਨ ਪਹਿਲਾਂ

  ഇന്ന് മിത്രയെ കാണിച്ചില്ലെങ്കിൽ ntha നാളെ ഋഷിമോന്റെ പിറകെ തന്നെ ഉണ്ടെല്ലോ😤ഋഷി എവിടെ പോയാലും ഇവളേം കൊണ്ട് പോവണോ 🤨🤨നാളെ thakkudu അവളെ കൊണ്ടുപോയലാണ് നോക്കിക്കോ 😏😏😏😏😏😏

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu 😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy 😂😂😂👍🏻

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy വിഷമം അറിയിച്ചതല്ലേ നാളെ കൺകുളിർക്കേ കണ്ടോ 😂😂ശശിമാമന് അച്ചുനോട് ഇത്രെയും ഇഷ്ടമുണ്ടെന്ന് അറിഞ്ഞില്ല 😒😒

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu ഒളിച്ചിരിക്കാൻ....ഇല്ലേൽ ആ താടക മിത്ര ചെക്കന്റെ മാനം കളയും

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu aada ariyaathe thamasakku onnu chodicchu poyatha....ente bagathum thettundu..ശശി മാമനും ഞാനും തമ്മിൽ നല്ല ടെർമസിൽ അല്ലെന്നു ഞൻ ഓർക്കണരുന്നു...😤😤😤

 • Rahul Rahul
  Rahul Rahulਦਿਨ ਪਹਿਲਾਂ

  Ee nadante name enthan

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  ബിപിൻ ജോസ്

 • Gopika Naveen
  Gopika Naveenਦਿਨ ਪਹਿਲਾਂ

  കഥ നല്ല മോശമായികൊണ്ടിരിക്കുന്നു മിത്ര ലോകപരാജയം അവളെ എടുത്തു കളയൂ

 • Sreelatha P

  Sreelatha P

  ਦਿਨ ਪਹਿਲਾਂ

  ശരിയാ

 • a d a r s h C s
  a d a r s h C sਦਿਨ ਪਹਿਲਾਂ

  Sabu mon loook

 • maalutty
  maaluttyਦਿਨ ਪਹਿਲਾਂ

  Today's episode 👍👌😍good one❤️those old memories 😍 Aftr long time muthashi ne kandadhil valare sandosham😁🤭 Sabu mon aagaya adi chodichu medikan😂😂 innu Mitra ude verupikal ilathadu kondu valare nannai episode👍 kanan patti with a happy face😊🙌

 • Santhwanam Review

  Santhwanam Review

  ਦਿਨ ਪਹਿਲਾਂ

  സൂര്യയുടെ ഏറ്റവും പുതിയ വീഡിയോ palife.info/global/v/zdOMaJ17hqp0oX4

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy 🤭

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @Jayalekshmy yes🤩

 • Jayalekshmy

  Jayalekshmy

  ਦਿਨ ਪਹਿਲਾਂ

  Sabumon pwoli 👍👍

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu thakkudu vaa thurakkum...last avalodu vaa pokannum parayum

 • alejandro jodorowsky
  alejandro jodorowskyਦਿਨ ਪਹਿਲਾਂ

  ചെണ്ടുമല്ലികപൂ കണ്ടാൽ ചന്തമില്ല കരളേ.. പാടിയ വിനീതും കൂട്ടരും കിടിലൻ പാട്ടുകളുമായി വീണ്ടും palife.info/global/v/17V6p3RohLKaeX4

 • SJ VR
  SJ VRਦਿਨ ਪਹਿਲਾਂ

  സൂര്യയ്ക്ക് ഋഷി മിത്രയെ വിവാഹം കഴിയ്ക്കുന്നതിൽ കുഴപ്പമില്ല എന്നാലും ഒരു വിഷമമം😁

 • Maashum Kuttiyum

  Maashum Kuttiyum

  ਦਿਨ ਪਹਿਲਾਂ

  ഒരു മാഷ് ആയത് കൊണ്ട് ആകാം ഈ വിഷമം സ്റ്റുഡന്റ് നെ വിവാഹം ചെയ്യുന്നതിൽ

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @sree19 🙈🤭😂 Adhe namalku kanam dreams sasi mamane wait chedu ninnal waste ayipovum 😂

 • karthika

  karthika

  ਦਿਨ ਪਹਿਲਾਂ

  @sree 19.🙈🙈🙈

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  Athu pne angane alle kaanikku😂😂

 • sree19

  sree19

  ਦਿਨ ਪਹਿਲਾਂ

  @maalutty ente dreaml avare kond athu mathralla palathum nadannittund(മാമിയോട് ഒന്നും തോന്നല്ല 😛) sasi mamante dreamum kaathu ninnal ee janmam onnum nadakkilla...

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #we#want#stable#time#9:30#for#koodevide#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #we#want#stable#time#9:30#for#koodevide#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #we#want#stable#time#9:30#for#koodevide#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #we#want#stable#time#9:30#for#koodevide#asianet

 • ziyech fan
  ziyech fanਦਿਨ ਪਹਿਲਾਂ

  ഏത് മലരൻ ആണ് ഇതിന്റെ ഡയറക്ടർ, താൻ എന്തിനാ സെക്യൂരിറ്റി ജോബ് എന്തോ വൃത്തികേട്ട മോശം ജോലി ആണ് എന്ന രീതിയിൽ ഇതിൽ കാണിക്കുന്നത് വർഷങ്ങളോളം രാജ്യം രക്ഷിക്കാൻ സ്വന്തം ജീവൻ വച്ചു ജോലി ചെയത ജവാൻമാർ വരെ ചെയുന്നുണ്ട് ആ ജോലി

 • Asha Rajesh

  Asha Rajesh

  ਦਿਨ ਪਹਿਲਾਂ

  ശശി മാമൻ കഥ ഇല്ലാത്ത റൈറ്റർ ആണ് പക്ഷേ ഇതിൽ സെക്യൂരിറ്റി ജോലി മോശം ആണെന്ന് കാണിച്ചിട്ടില്ല. പ്രായം ആയ അച്ഛൻ വീട്ടുകാർക്ക് വേണ്ടി വെയിലത്തു നിന്നും ജോലി ചെയ്യുന്നത് അറിയരുത് എന്നു അദ്ദേഹത്തിനു തോന്നി. മക്കൾ അതു സഹിക്കില്ല എന്നു അദ്ദേഹത്തിനു അറിയാം😥😥

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • achu anjuus WORLD

  achu anjuus WORLD

  ਦਿਨ ਪਹਿਲਾਂ

  Ithini nadakkumo. Agraham mathramayi marumo

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • serial status creation
  serial status creationਦਿਨ ਪਹਿਲਾਂ

  സൂര്യ ഋഷി ❣️❣️❣️

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  #Director#producer#writer#of#koodevide#serial#plz#bring#back#krishnakumar#sir#back#as#adhi#asianet

 • Reshma
  Reshmaਦਿਨ ਪਹਿਲਾਂ

  സാബു mon fans.. 😜💪.. നന്നായിട്ട് act ചെയ്താൽ negative character ആണേലും fans ഉണ്ടാകും ketto മിത്ര കുട്ടി.. അല്ലാണ്ട് kure പുട്ടി ittu vannittu ഒരു കാര്യവും ഇല്ല..

 • ✨രാവണൻ്റെ ജാനകി✨

  ✨രാവണൻ്റെ ജാനകി✨

  ਦਿਨ ਪਹਿਲਾਂ

  _Sabu Mon poli ah athupole thanne mithrede verippikkal charecter mithra nallonam cheyyunund...😊_

 • Gopika preetha

  Gopika preetha

  ਦਿਨ ਪਹਿਲਾਂ

  Ee sabu mon etha

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  Crct😂👍

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Dalvi Sajan അതെ നന്നായി അതുകൊണ്ടല്ലേ അവർ ഒന്നിക്കാൻ അറിഞ്ഞോ അറിയാതെയോ ഒരു കടകമാവുന്നത് 😂😂മുത്തശ്ശി മാത്രമല്ല ഇനി നമ്മളും സ്നേഹിക്കും 😍😍❤️

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  @maalutty 😂😂adhaan...😂😂

 • AGAJA CG
  AGAJA CGਦਿਨ ਪਹਿਲਾਂ

  കൊറേ ദിവസങ്ങൾക്ക് ശേഷം നാളെ അനന്തനങ്കിൾ ഉണ്ട്... ഇനി കുഞ്ഞിയങ്കിൾനെക്കൂടി കാണണം... പിന്നെ ആദിസർ പോയിട്ടും ചുവർ ചിത്രവും ലോഗോ യും എടുത്തു മാറ്റിയില്ലല്ലോ അതെന്താ

 • achu anjuus WORLD

  achu anjuus WORLD

  ਦਿਨ ਪਹਿਲਾਂ

  Adheham thirichu varumennjlla pradheeksha preshakark nalkkanavum

 • Fathimath Sana
  Fathimath Sanaਦਿਨ ਪਹਿਲਾਂ

  Mithra illengil avrkk nallathupole samadanikam

 • Bindu Manghat
  Bindu Manghatਦਿਨ ਪਹਿਲਾਂ

  ഞങ്ങളുടെ ഋഷി സാറും സൂര്യയും നല്ല ഡീസന്റ് ആണ് വലിയമ്മച്ചി.

 • Renu
  Renuਦਿਨ ਪਹਿਲਾਂ

  ഫ്ലാഷ് ബാക്കായിട്ടാണെങ്കിലും ഋഷിയ സീൻസ് ഒന്നു കാണാൻ പറ്റിയല്ലോ. ആ മുറ്റവും കട്ടിലുമൊക്കെ കണ്ടപ്പോൾ നല്ല സുഖമുള്ള ഓർമ്മകളിലോട്ട് കൂട്ടി കൊണ്ടുപോയി. താങ്ക്സ് സാബു

 • Aswanth 125ece

  Aswanth 125ece

  ਦਿਨ ਪਹਿਲਾਂ

  palife.info/global/v/tahifWmkdsyorH4

 • Renu

  Renu

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy സൂപ്പർ👌🏻👌🏻👌🏻

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy sathym...bgm+rishya=💯

 • RADHIKA M R

  RADHIKA M R

  ਦਿਨ ਪਹਿਲਾਂ

  Yes...വല്ലാത്ത ഒരു feel...🥰🥰

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  അതെ ബിജിഎം കൂടെ ആയപ്പോ 👌🏻👌🏻👌🏻

 • sarika k
  sarika kਦਿਨ ਪਹਿਲਾਂ

  റിഷിക്ക് ഇരട്ടമുഖം എന്നു പറയുന്ന ഇവള്‍ക്കല്ലേ ഇരട്ടമുഖം. അങ്ങോട്ടു തിരിഞ്ഞ് പറയും, സാറും സ്റ്റുഡന്റും. ഇങ്ങോട്ടു തിരിഞ്ഞ് ലബ് യൂ പറയാത്തതിന് മുഖം വീര്‍പ്പിക്കലും ചുളുവില്‍ സ്വപ്‌നം വക ഉമ്മ വരെ അടിച്ചു മാറ്റലും. സൂര്യയോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ റിഷിക്ക് ഒരു സ്റ്റാന്റേ അന്നും ഇന്നും ഉള്ളൂ. എവള്‍ക്കൊരു ഉറച്ച നിലപാടുണ്ടാക്കാന്‍ പാമ്പന്‍ പാലത്തിന് ഉറപ്പേകുന്ന പിന്‍ബലം തന്നെ വേണ്ടി വരും.

 • Sreelatha P

  Sreelatha P

  ਦਿਨ ਪਹਿਲਾਂ

  Athu correct aa

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Gayathri Bindu മകന്റെ കുറ്റ്ം ഭാവി അമ്മായിഅമ്മയോട് പറയുന്ന ഭാവി മരുമകൾ....

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @ sarika.....പ്രൊപ്പോസ് ചെയ്തു കഴിഞ്ഞലും അവൾക്ക് ഉറപ്പു ഉണ്ടാകുന്നു തോന്നുന്നില്ല

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  അവടെ കേട് ചെക്കൻ താലി കെട്യുമ്പോ തീർന്നോളും.....

 • maalutty

  maalutty

  ਦਿਨ ਪਹਿਲਾਂ

  @Vismaya soorya ude firat confusion aa mitra aa adine angu edutu maatiyal Thane ellam clear avum..

 • Sree Sree19
  Sree Sree19ਦਿਨ ਪਹਿਲਾਂ

  സാബുമോനും ഋഷി സാറും തമ്മിലുള്ള ആ fight scene കാണാൻ wait ചെയ്യുന്നു😉 ഋഷി സാബുമോനെ എടുത്തെറിയുന്നത് കാണാൻ എന്ത് രസമായിരിക്കും😜😜😂😂

 • Santhwanam Review

  Santhwanam Review

  ਦਿਨ ਪਹਿਲਾਂ

  സൂര്യയുടെ ഏറ്റവും പുതിയ വീഡിയോ palife.info/global/v/zdOMaJ17hqp0oX4

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @dReaMcAtChER ariyilla

 • Divyamol Abraham

  Divyamol Abraham

  ਦਿਨ ਪਹਿਲਾਂ

  @dReaMcAtChER nthoke agrahangala.....allam nadakkane daivangaleee😂😂

 • dReaMcAtChER

  dReaMcAtChER

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy sabumon nte real name entha

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Shilpa Shilpu athe oru kayil pengochu....matte kayyil airil sabumon

 • shinla krishnankutty
  shinla krishnankuttyਦਿਨ ਪਹਿਲਾਂ

  Innathe episode super ayirunnu💞💞💞,aghane sabhumon vannu 😂😂rishide kayyil ninnu Kittendath kittan,

 • SJ VR

  SJ VR

  ਦਿਨ ਪਹਿਲਾਂ

  👍👍

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  അതെ ഇനി ചെക്കൻ പഴയ KR aya mathi

 • nandana mundarath
  nandana mundarathਦਿਨ ਪਹਿਲਾਂ

  Mithra illathond innathe episode adipoli ayii motham positive vibe adi sir Vanna iniyum polikum

 • RIJO JOHN

  RIJO JOHN

  ਦਿਨ ਪਹਿਲਾਂ

  True

 • achu anjuus WORLD

  achu anjuus WORLD

  ਦਿਨ ਪਹਿਲਾਂ

  Athe

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  Inne Rishi sir illayirnu.. falshbackil mathram..... Onadyirnu ollu 😍😍😍😍nale a mithra rishi sir ne vidan olle ore paruvadi kannunilla 😝😝Rishi fans porattee..

 • Aruna Devi

  Aruna Devi

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu athe satyam ane rishi kanichal aaa firebrand kanum koode 😝😂😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Dalvi Sajan Firebrand puttymol 😝

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu adhey..adhaan oru scn....firbrandine kurich oormippikalle...😱adhendhoonu chadhnm.....putty mayam😌😌😂😂

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Dalvi Sajan അത് കൂടാതെ ഇപ്പൊ thakkudune kanicha aa firebrand കൂടെ കാണുമല്ലോ 🤦🏻‍♀️🤦🏻‍♀️

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu 💯😌crt...pandathe thakkudu aarnnu nalladh....ippo nammade thakkudu valland maariyirikkanu😌😂😂

 • Shilpa Shilpu
  Shilpa Shilpuਦਿਨ ਪਹਿਲਾਂ

  Sabu chetta chettanil ane njangalude pradhiksha sabumone minichekkane 😌😌

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  @ATHIRA KARTHIKEYAN aahh athum shariya. Mithra entry aayapo naml ithe varthanam paranjatha. But verpikal aayipoyi😬🤦‍♀️

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  Athe, kidnap. Rishi fight scene. Ellam kondum pwolikkum🤩🤩

 • Shilpa Shilpu

  Shilpa Shilpu

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu sabuchettan ✌

 • Shilpa Shilpu

  Shilpa Shilpu

  ਦਿਨ ਪਹਿਲਾਂ

  @Dalvi Sajan proposing kazhinj.pore kidnapping 😌 enthayalum vendila 2 dum set ayal mathi 😝

 • Aswanth 125ece

  Aswanth 125ece

  ਦਿਨ ਪਹਿਲਾਂ

  palife.info/global/v/tahifWmkdsyorH4

 • Surya Surya
  Surya Suryaਦਿਨ ਪਹਿਲਾਂ

  Promoyi മാളിയേക്കൽ വീട് മാറിയല്ലോ🤔

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Nandana P അതെ.. എല്ലാം ഓർമ്മകൾ മാത്രമായി ഏതോ നേർത്ത തെന്നലായി 😂🎶🎵

 • Nandana P

  Nandana P

  ਦਿਨ ਪਹਿਲਾਂ

  @Surya Surya 1st veedum 2nd veedum compare cheyyan pattathe pole aanu veedinte architecture work okke. Randum ore powli aanu.1st veed traditional touch ullath aarunnenkil 2nd nature aayitt blend cheyth modern reethiyil aayirunnu

 • Nandana P

  Nandana P

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu athokke oru kaalam. Aa pazhaya KE aanu oru hostelum thalli pidich oru masam episode kanichath

 • Surya Surya

  Surya Surya

  ਦਿਨ ਪਹਿਲਾਂ

  @Nandana P Athile 1st veedu... Ooh Aah veedu powliyayirunnu lle😍

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  അവരിങ്ങനെ veed മാറ്റി കളിച്ചാൽ നമ്മുടെ കിളി പോവുലെ 😝ഒരു shirt കൊണ്ടുപോലും epi ഉണ്ടാക്കുന്ന ആൾകാര നമ്മൾ 😂

 • sarika k
  sarika kਦਿਨ ਪਹਿਲਾਂ

  സാബുമോന്‍ ഒരു ക്വട്ടേഷന്‍ എടുക്കുവോ ആവോ, അമേരിക്കയില്‍ നിന്നും ബീമാനം കേറിപ്പോന്ന മൊതലാ. 😏😏😏

 • Santhwanam Review

  Santhwanam Review

  ਦਿਨ ਪਹਿਲਾਂ

  സൂര്യയുടെ ഏറ്റവും പുതിയ വീഡിയോ palife.info/global/v/zdOMaJ17hqp0oX4

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @salini KE crew മൊത്തം Screw ilakki kidakkunna psycho people's aaa ..oh nammude oru vidhi

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @Reshma 😍😍😍😍🤭🤭🤭

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @karthika sathyam .,.yenikku aa pisasine kanunnathe kaliya

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  @sarika k athe

 • Sree Sree19
  Sree Sree19ਦਿਨ ਪਹਿਲਾਂ

  Bipin chettayi fans vaa makkale 😘😘

 • Shifana Shifu

  Shifana Shifu

  ਦਿਨ ਪਹਿਲਾਂ

  🙋‍♀️😍

 • Aswanth 125ece

  Aswanth 125ece

  ਦਿਨ ਪਹਿਲਾਂ

  palife.info/global/v/tahifWmkdsyorH4

 • Krushna Kumar

  Krushna Kumar

  ਦਿਨ ਪਹਿਲਾਂ

  Vanuuu ❤️❤️❤️

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  Prsnt miss😂😌

 • Jayalekshmy

  Jayalekshmy

  ਦਿਨ ਪਹਿਲਾਂ

  🙋🙋

 • Aruna Devi
  Aruna Deviਦਿਨ ਪਹਿਲਾਂ

  Appam ini ready aai irikam ethelum okke nadakum 😝😝😝😝. Alle

 • Aruna Devi

  Aruna Devi

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu 😝😝😍😍😍👍👍

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  @Aruna Devi next gp kudi kanatte ennit hashtag idanam 🥳🥳🥳

 • Aruna Devi

  Aruna Devi

  ਦਿਨ ਪਹਿਲਾਂ

  @Shahana shahu athe sheriaaa.. Inivatation venam ene parnje hastag thodangiyalo... Nammal koodevide fans trademark anlo hastag 😝😂😝

 • Shahana shahu

  Shahana shahu

  ਦਿਨ ਪਹਿਲਾਂ

  Ohoo vilikatha കല്യാണത്തിന് പോവാൻ ഇപ്പോഴേ readyayi irikuvano.. Just invitation promo nkilum വരട്ടെ 😝😝

 • Aruna Devi

  Aruna Devi

  ਦਿਨ ਪਹਿਲਾਂ

  @maalutty 😝yes

 • Shilpa Shilpu
  Shilpa Shilpuਦਿਨ ਪਹਿਲਾਂ

  Ho nale mithrayude showoff undallo 😬😬😡 rishi nale vaa thuranan thonunnu

 • Vismaya

  Vismaya

  ਦਿਨ ਪਹਿਲਾਂ

  @Achu Aswathy veetil rishikk support aayi valla valanja vazhiyil chinthikkunnavar undayirinnenkil easy aayi aa firebrandine block cheyyannu. Athengana Ulla randu sisters upakaram cheythillelum updravikkunna teams .ithippo Lakshmi aunty avale oru pavaamaya karuthiyirikkunne.

 • RADHIKA M R

  RADHIKA M R

  ਦਿਨ ਪਹਿਲਾਂ

  @SJ VR ആവോ...ഇനി സാബു mon suryayude or mithrayudr idi കൊണ്ട് povavo...

 • Shilpa Shilpu

  Shilpa Shilpu

  ਦਿਨ ਪਹਿਲਾਂ

  @Vismaya Athea ee rishik eth onnum aryila

 • Shilpa Shilpu

  Shilpa Shilpu

  ਦਿਨ ਪਹਿਲਾਂ

  @SJ VR sabumon nammle chathikathe irunal mathiyaayirunnu

 • SJ VR

  SJ VR

  ਦਿਨ ਪਹਿਲਾਂ

  മിത്ര വരുന്നതിന് മുൻപ് എന്തെല്ലാം ആയിരുന്നു Rishiya Propsal, സൂര്യയുടെ കുശുമ്പ് ,മിത്ര വാ വാ എന്നായിരുന്നു അവസാനം പവനായി ശവമായി ഇനി സാബു എന്താകുമോ എന്തോ

 • ichayans girl
  ichayans girlਦਿਨ ਪਹਿਲਾਂ

  പഴയ ഋഷിയ scenes കണ്ടപ്പോൾ എന്തോ ആ പഴയ കൂടെവിടെ തിരിച്ച് കിട്ടിയപോലെ തോന്നിപോയി ഒരുനിമിഷം 🥰

 • Mufeedha Mufi

  Mufeedha Mufi

  21 ਘੰਟੇ ਪਹਿਲਾਂ

  @Santhwanam Review ppp

 • Santhwanam Review

  Santhwanam Review

  ਦਿਨ ਪਹਿਲਾਂ

  സൂര്യയുടെ ഏറ്റവും പുതിയ വീഡിയോ palife.info/global/v/zdOMaJ17hqp0oX4

 • salini
  saliniਦਿਨ ਪਹਿਲਾਂ

  സാബു ഇനി നിന്നിലാണ് പ്രതീക്ഷ.....

 • Farsana
  Farsanaਦਿਨ ਪਹਿਲਾਂ

  Innathe episode pwoliyee ❤️❤️

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  മിത്ര ഇല്ലാത്തത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു...😍✨️ആ പഴയ scenes ഒക്കെ കണ്ടപ്പോൾ ഒത്തിരി ആശ്വാസം തോന്നി❤️

 • Shahina Shahi

  Shahina Shahi

  ਦਿਨ ਪਹਿਲਾਂ

  പൊട്ട സീരിയൽ ഉള്ളത് ഇതില് പെണ്ണിനെപൊട്ട സീരിയൽ ഉള്ളത് ഇതില് പെണ്ണിന് പെണ്ണിന്

 • Midhuna R S 9 G Roll No: 25

  Midhuna R S 9 G Roll No: 25

  ਦਿਨ ਪਹਿਲਾਂ

  Sathyam 🤣🤣🤣

 • MUFEEDA VM

  MUFEEDA VM

  ਦਿਨ ਪਹਿਲਾਂ

  @അപർണ്ണ രമേശൻ കുമ്പിടി 😂

 • അപർണ്ണ രമേശൻ

  അപർണ്ണ രമേശൻ

  ਦਿਨ ਪਹਿਲਾਂ

  @MUFEEDA VM കറക്റ്റ് ആണ്. അല്ലേൽ എങ്ങനെ ആണ് എല്ലാ സീരിയലും കാണണേ. എല്ലാത്തിലും കണ്ടു എന്ന് തെറ്റ്ധരിക്കുന്ന രീതിയിൽ ആണ് കമൻ്റ് . സാന്ത്വനം കണ്ടു എന്ന് രീതിയിൽ കമൻ് ഇടും,ആ സമയം ഉള്ള തന്നെ സുര്യയേലേ കന്യാദാനത്തിൻ്റേ കമൻ്റീലും കാണാം,മഴവില്ലിലും ആ ടൈമിൽ ഉള്ള സീരിയൽ കമൻ്റ് സെക്ഷനിലും ഉണ്ട് സീ കേരളത്തിലും ഉണ്ട്. ഒരേ ടൈമിൽ പല ചാനലിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ സീരിയലും കാണാൻ ഉള്ള അമാനുഷിക കഴിവ് ഉണ്ട് ഈ സുഹ്യത്തിന്.🙏😌

 • Habeeba safvad

  Habeeba safvad

  ਦਿਨ ਪਹਿਲਾਂ

  @MUFEEDA VM 😂😂

 • Irfana Siddikh
  Irfana Siddikhਦਿਨ ਪਹਿਲਾਂ

  എല്ലാവര് instayil ask ഇട്ടിട്ടുള്ള പോളിങ്ങിൽ ഋഷി sir ന് like cheyyane

 • SJ VR

  SJ VR

  ਦਿਨ ਪਹਿਲਾਂ

  👍

 • Dalvi Sajan

  Dalvi Sajan

  ਦਿਨ ਪਹਿਲਾਂ

  Njnum ittu

 • Reshma

  Reshma

  ਦਿਨ ਪਹਿਲਾਂ

  Done

 • Achu Aswathy

  Achu Aswathy

  ਦਿਨ ਪਹਿਲਾਂ

  👍🏻👍🏻👍🏻

 • ATHIRA KARTHIKEYAN

  ATHIRA KARTHIKEYAN

  ਦਿਨ ਪਹਿਲਾਂ

  Njn ittuu

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  സാബുമോനും,അമ്മച്ചിയുമൊക്കെ ഉള്ളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് ഒര് പോസിറ്റീവ് വൈബ് തന്നെയായിരുന്നു.."🥳✨️

 • Ardhana Ajith

  Ardhana Ajith

  ਦਿਨ ਪਹਿਲਾਂ

  Ate ara ee sabu nd avrde relation nthuva?

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  മിത്ര വല്ലാതെ വെറുപ്പിക്കുന്നുണ്ട് തീരെ വ്യക്തിത്വമില്ലാത്ത കഥാപാത്രമായി മാറി,ഇന്നത്തെ എപ്പിസോഡിൽ മിത്ര ഇല്ലാത്തത് കൊണ്ട് ധൈര്യമായി കണ്ടു...!!"💓

 • Sreelatha P

  Sreelatha P

  ਦਿਨ ਪਹਿਲਾਂ

  Athe mithre ഒഴിവാക്കു

 • Binu TK

  Binu TK

  ਦਿਨ ਪਹਿਲਾਂ

  correct but മിത്ര നാളത്തെഎപ്പിസോഡിൽ ഉണ്ട് 😭

ਅੱਗੇ