വേദികയോട് വീണ്ടും പണം ആവശ്യപ്പെട്ട് പ്രീതയുടെ അമ്മ

വേദികയോട് വീണ്ടും പണം ആവശ്യപ്പെട്ട് പ്രീതയുടെ അമ്മ

Kudumbavilakku || Episode 413 || 14-09-21 (Watch Full Episode on Disney+ Hotstar)

ਟਿੱਪਣੀਆਂ

 • Sherly Zavior
  Sherly Zaviorਦਿਨ ਪਹਿਲਾਂ

  MuthaliAmmachiSumithraaaaaaAaaaAaa

 • Afnitha Masj
  Afnitha Masjਦਿਨ ਪਹਿਲਾਂ

  Bankilulla cash theernnupoy mole 😂🤣

 • Shayizar Aadhuamina
  Shayizar Aadhuaminaਦਿਨ ਪਹਿਲਾਂ

  ഈ വീഴ്ചയിൽ നിന്ന് വേദിക എഴുന്നേൽക്കുമോ

 • Resi Rasheed%Kerala
  Resi Rasheed%Keralaਦਿਨ ਪਹਿਲਾਂ

  🤣🤣🤣 ഈ വേദികക്ക് എത്ര കിട്ടിയാലും മതി ആകില്ല

 • സിത്താരസുറുമി 🔥
  സിത്താരസുറുമി 🔥ਦਿਨ ਪਹਿਲਾਂ

  വേദികക്ക് കിട്ടേണ്ടത് കിട്ടി

 • All videos
  All videosਦਿਨ ਪਹਿਲਾਂ

  palife.info/global/v/x82nbKmwqLt8gmk

 • ajin k godson
  ajin k godsonਦਿਨ ਪਹਿਲਾਂ

  വേദികക്ക് പണി കിട്ടി തുടങ്ങി എത്ര കിട്ടിയാലും പഠിക്കില്ല പിന്നെ യും വരും നാണം കെടാൻ ഓരോ പ്ലാനുമായി 😂മൂഞ്ചലുകൾ വാങ്ങിക്കാൻ ഇനിയും ജീവിതം ബാക്കിയാണ് കഷ്ടം 😂

 • Shirly K
  Shirly Kਦਿਨ ਪਹਿਲਾਂ

  😳😳😳😳

 • Lekha Mukundan
  Lekha Mukundanਦਿਨ ਪਹਿਲਾਂ

  Please e serial eppol nalla pole pokunnunde avisham ellatha seen konde vanne nashippikkaruthe Aniruddhanum madam aayitulaa aa seenukalum ethil ninnum ozhuvakkanam veruthe serial boring aakkaruthe avisham ellatha kathapathrangale konde vanne please it's my request

 • Sunitha Ajith

  Sunitha Ajith

  ਦਿਨ ਪਹਿਲਾਂ

  Ee track Interesting anallo

 • sinu thomas
  sinu thomasਦਿਨ ਪਹਿਲਾਂ

  Sidharth dee poyi ... daa vannu ... enna pole vanna vazhikku poyallo , achachan sidharth onnum illathondu ee serial very bore ayikondirikkukannu .

 • sinu thomas
  sinu thomasਦਿਨ ਪਹਿਲਾਂ

  New tailorkku vendi Sumithra news paperil oru ad koduthal mathiyallo , athinu money illenkil njagal tharam ennalum ithrayum tharam thazharuthu lokathu vere tailors illatha pole , sumithra ayittu preethaye parngu vittirunnel oru anthass undayirunnu kashtam 🤦‍♀️😏

 • Nynika
  Nynikaਦਿਨ ਪਹਿਲਾਂ

  Meeso churidar

 • Film World
  Film Worldਦਿਨ ਪਹਿਲਾਂ

  അടിച്ചു പൊളിച്ചു ഭാവനയും കൂട്ടുകാരികളും ❤️വൈറൽ ആയി വീഡിയോ 🧚‍♂️ palife.info/global/v/z8-AsJytZdSdlnI

 • Sunitha Rohini
  Sunitha Rohiniਦਿਨ ਪਹਿਲਾਂ

  Sidharth ... Your wife is very talented.. shortly you get a breaking news..

 • Unnikrishnan T.M
  Unnikrishnan T.Mਦਿਨ ਪਹਿਲਾਂ

  സൂപ്പർ സീരിയൽ

 • Nerphin Vincent
  Nerphin Vincentਦਿਨ ਪਹਿਲਾਂ

  പ്രീതയുടെ അമ്മ രമണി പൊളിക്കും ഇങ്ങനെ പോയാൽ... ദൈവമേ രമണിക്കു ആവശ്യങ്ങൾ അവസാനിപ്പിക്കരുതേ

 • ampili soorya
  ampili sooryaਦਿਨ ਪਹਿਲਾਂ

  😄😄

 • Muhammedrafid Rafid
  Muhammedrafid Rafidਦਿਨ ਪਹਿਲਾਂ

  കടുവായെ കിടുവ പിടിക്കുന്നെ അയ്യോ പോത്തോ എനിക്ക് വയ്യ 😀😀

 • Kummattika
  Kummattikaਦਿਨ ਪਹਿਲਾਂ

  Remani polichu.

 • Twin stars Ayshaadhi
  Twin stars Ayshaadhiਦਿਨ ਪਹਿਲਾਂ

  Vedikayude പ്ലാനും നടക്കില്ല. കാശും പോകും👍

 • Shifa Monu
  Shifa Monuਦਿਨ ਪਹਿਲਾਂ

  രാമ കൃഷ്ണൻ ഇതൊക്കെ അറിയുന്നുണ്ടോ entho

 • Nimna Dili
  Nimna Diliਦਿਨ ਪਹਿਲਾਂ

  Polikkunnund

 • Sajeev Kulathinkara Sajeev Kulathinkara
  Sajeev Kulathinkara Sajeev Kulathinkaraਦਿਨ ਪਹਿਲਾਂ

  കഷ്ടം

 • alejandro jodorowsky
  alejandro jodorowskyਦਿਨ ਪਹਿਲਾਂ

  ചെണ്ടുമല്ലികപൂ കണ്ടാൽ ചന്തമില്ല കരളേ.. പാടിയ വിനീതും കൂട്ടരും കിടിലൻ പാട്ടുകളുമായി വീണ്ടും palife.info/global/v/17V6p3RohLKaeX4

 • suji S
  suji Sਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ പണം ചോദിച്ചോണ്ടേ ഇരിക്കൂ. വേദിക കുത്തു പാള എടുക്കണം 🤣🤣

 • പയസ് പരുത്തിക്കാടൻ
  പയസ് പരുത്തിക്കാടൻਦਿਨ ਪਹਿਲਾਂ

  എന്തായാലും മൊട്ട പോലീസിന്റെ കയ്യിൽ കേസ് എത്തിയ നന്നായി 💥💥💥💥💥

 • IFRAZ WORLD
  IFRAZ WORLDਦਿਨ ਪਹਿਲਾਂ

  വേദികക്ക് അങ്ങനെ വേണം 🤣🤣

 • പയസ് പരുത്തിക്കാടൻ
  പയസ് പരുത്തിക്കാടൻਦਿਨ ਪਹਿਲਾਂ

  എന്തൊരു ആർത്തി മൂത്ത തള്ളയാണ് പ്രീതയുടെ 😏😏😏😏

 • Ramesan Rameshpaul
  Ramesan Rameshpaulਦਿਨ ਪਹਿਲਾਂ

  പ്രീതയുടെ അമ്മയാണ് ഇപ്പോൾ താരം, ഒരു ലക്ഷം ചോദിക്കാമായിരുന്നു. ദേവികയെ പൂട്ടാനും ഒരു മൂക്ക് കയർ വേണമല്ലോ.

 • Ramesan Rameshpaul
  Ramesan Rameshpaulਦਿਨ ਪਹਿਲਾਂ

  ദേവികയ്ക്കു എട്ടിന്റെ യല്ല നല്ല പഴുത്ത പതിനാറിന്റെ പണി വരുന്നുണ്ട്. രാമകൃഷ്ണൻ വരുമ്പോൾ. ദേവികയുടെ എല്ലാ അടവും പിടിക്കപ്പെടും, നവീന്റെ കയ്യിൽ നിന്നും നല്ല മുഴുത്ത പണി തന്നെ വരും(അമ്പതിനായിരം +അമ്പതിനായിരം ). അവസാനം കറങ്ങിതിരിഞ്ഞു അത് സിദ്ധുവിൽ എത്തുമ്പോൾ ദേവിക വെള്ളം കുടിച്ചു ഊപ്പാട് വരും. കഷ്ടം. സുമിത്ര ഇതിനെ പുഷ്പം പോലെ നേരിടും. സുമിത്ര മാഡം കി ജയ്.

 • Lovely short Official & Instagram Reels video
  Lovely short Official & Instagram Reels videoਦਿਨ ਪਹਿਲਾਂ

  youtube.com/shorts/bz7cvvynX8c?feature=share

 • Love Shore
  Love Shoreਦਿਨ ਪਹਿਲਾਂ

  അത് പൊളിച്ചു.. വേദികയുടെ ഗോൾഡ് ഒക്കെ തീരുമാനം ആയി 😂😂😂😂

 • giri chandran
  giri chandranਦਿਨ ਪਹਿਲਾਂ

  അദ്യം വിളിച്ചഫോൺ നമ്പർ നോക്കിയാൽ പോരെ ഡയറക്റ്റരേ

 • _fathi_ifa_
  _fathi_ifa_ਦਿਨ ਪਹਿਲਾਂ

  😂🤣

 • DEVIMOL DEVU DEVU
  DEVIMOL DEVU DEVUਦਿਨ ਪਹਿਲਾਂ

  എന്റെ ദൈവമേ ഈ വേദിക ഒരിക്കലും നന്നാകില്ല

 • Rejitha Vailaserrythody
  Rejitha Vailaserrythodyਦਿਨ ਪਹਿਲਾਂ

  വേദിക എവിടെ ഇരുന്നാലും കാലിന്മേൽ കാൽ വെക്കാതെ ഇരിക്കുന്ന സീൻ ഇതിൽ കാണുന്നില്ല..

 • Irene Sharon
  Irene Sharonਦਿਨ ਪਹਿਲਾਂ

  Purake nadannu joli kodukkunna owner sumithrasil maathram. Eni case koduthu police station il poyalum sumithra preethayk joli kodukkum 🤣🤣🤣

 • JOJY THOMAS
  JOJY THOMASਦਿਨ ਪਹਿਲਾਂ

  Pavam Vedika Chechi ☹️

 • RAHUL REJI
  RAHUL REJIਦਿਨ ਪਹਿਲਾਂ

  Super episode

 • MSVP KALLIKKANDY
  MSVP KALLIKKANDYਦਿਨ ਪਹਿਲਾਂ

  👍🏻 👍🏻 ഇങ്ങനെ പോയാല്‍ വേദിക വീട് വിൽക്കേണ്ടി വരും

 • Lekhavlekha75gmail Lekha

  Lekhavlekha75gmail Lekha

  ਦਿਨ ਪਹਿਲਾਂ

  Veed undayittu vende vikkan . Aa pottan Sidhu nu engane thanne venam. Ekkare nikkumpo akkara pacha kandu poyathalle? Eppazha ekkara pacha kanunnath thirich engottu vannolumm😜😜😜

 • serial status creation
  serial status creationਦਿਨ ਪਹਿਲਾਂ

  വേദിക തരികിട ആണോങ്കിൽ അതിലും വലിയ തരികിട ആണ് പ്രീതയുടെ അമ്മ😂🤙

 • Bushra Arshadh

  Bushra Arshadh

  ਦਿਨ ਪਹਿਲਾਂ

  Enthayalum avarde buddi kollam. Chathikkum ennu urappund atha inganoru stand...😁

 • Sheeba Sheeba
  Sheeba Sheebaਦਿਨ ਪਹਿਲਾਂ

  വേദികയ്ക്ക് എല്ലാവരും പിരിവിട്ട് രണ്ട് ബോട്ടം വാങ്ങി കൊടുക്കണം എന്ന് ഞങ്ങളുടെ നാട്ടിലുള്ള ചർച്ചയാണ് കാരണം ഒരു ടോപ്പിനും ബോട്ടം ഉണ്ടാകാറില്ല

 • sree lakshmi s

  sree lakshmi s

  ਦਿਨ ਪਹਿਲਾਂ

  Ningalde naatile charchaykk vere karyangal onnum ille......

 • Sreenidhi 8th:N, Sreenivya
  Sreenidhi 8th:N, Sreenivyaਦਿਨ ਪਹਿਲਾਂ

  ഈ പ്ലാനും പൊട്ടിത്തകരുന്നത് കാണാൻ വെയ്റ്റിംഗ്...😍✨️

 • Sreenidhi 8th:N, Sreenivya
  Sreenidhi 8th:N, Sreenivyaਦਿਨ ਪਹਿਲਾਂ

  വേദികയുടെ കയ്യിൽ അഞ്ചന്റെ പൈസയില്ല എന്നിട്ട് വാചകഅടിക് ഒരു കുറവുമില്ല..🤭✨️💯പ്രീതയുടെ അമ്മ ഇപ്പോഴേ പൈസ വാങ്ങിയത് നന്നായി...🤭✨️

 • Sreenidhi 8th:N, Sreenivya
  Sreenidhi 8th:N, Sreenivyaਦਿਨ ਪਹਿਲਾਂ

  വേദിക ഇങ്ങനെ പോയാൽ അവളെ വരെ പണയം വെക്കേണ്ടി വരും...🤭🤭

 • Aparna R
  Aparna Rਦਿਨ ਪਹਿਲਾਂ

  0:01 പൗർണമിതിങ്കളിലെ annie യുടെ bgm അല്ലേ ഇത്

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ਦਿਨ ਪਹਿਲਾਂ

  Yes.💥 rand serialinteyum producer same aanu chithra shenoy

 • Jaya L
  Jaya Lਦਿਨ ਪਹਿਲਾਂ

  Nalla thalla.. pinne molu ingane ayathil albutham ila . Ellarkude orumich jailil poi kidakam..🤮🤮🤮🤮

 • 🖤sidhumon🖤
  🖤sidhumon🖤ਦਿਨ ਪਹਿਲਾਂ

  വേദികക്ക് തിരിച്ച് ഒരു പണി കിട്ടി 😍

 • Rizu❤
  Rizu❤ਦਿਨ ਪਹਿਲਾਂ

  santhwanam serial tommorow's promopalife.info/global/v/vNd3l3qcjd5jpXo❤❤❤

 • padmaja Murali
  padmaja Muraliਦਿਨ ਪਹਿਲਾਂ

  Boraakunnund.സുമിത്ര ജോലിക്കാരിയുടെ കാലു പിടിക്കാൻ പോകുന്നത് നാണക്കേട് ആണ്

 • Sunitha Ajith
  Sunitha Ajithਦਿਨ ਪਹਿਲਾਂ

  അദ്യം കണ്ടപ്പോ പാവങ്ങൾ ആണെന്ന് വിചാരിച്ചു പണം കിട്ടുമെന്ന് അറിഞ്ഞപ്പോ സ്വഭാവം ആകെ മാറിയല്ലോ....😂 എന്നാലും എന്തൊക്കെ സംഭവിച്ചാലും അത്മധൈര്യം കൈവിടില്ല വേദിക......🤭

 • ANASWARA ABRAHAM
  ANASWARA ABRAHAMਦਿਨ ਪਹਿਲਾਂ

  സീരിയൽ കാണാൻ ഇഷ്ട്ടമുള്ളവർ ലൈക്‌ അടി guyysss 😁

 • Lovely short Official & Instagram Reels video
  Lovely short Official & Instagram Reels videoਦਿਨ ਪਹਿਲਾਂ

  palife.info/global/v/k9CoiWmCddWspaA

 • Lovely short Official & Instagram Reels video
  Lovely short Official & Instagram Reels videoਦਿਨ ਪਹਿਲਾਂ

  palife.info/global/v/k9CoiWmCddWspaA

 • manoj Manoj
  manoj Manojਦਿਨ ਪਹਿਲਾਂ

  Preetha Amma Kollalo🤣Money Money Money

 • its me dilna sherin
  its me dilna sherinਦਿਨ ਪਹਿਲਾਂ

  സിധു എങ്ങനെനും വേദിക സിന്ധുവിനെ കാർ ആവശ്യത്തിന് ക്യാഷ് കൊടുക്കാതെ മറ്റുള്ളവർക്ക് ക്യാഷ് കൊടുത്ത് സഹായിക്കുന്ന എന്ന് 😹😹😹😹

 • ༒AppuZphere༒
  ༒AppuZphere༒ਦਿਨ ਪਹਿਲਾਂ

  ഇങ്ങനെ പോയാൽ ഭാവിയിൽ വേദിക ഇനി സുമിത്രയെ തോൽപ്പിക്കാൻ ഭിക്ഷ എടുക്കേണ്ടി വരുമല്ലോ..വെറൈറ്റി പ്രതികാരം 😜👏

 • its me dilna sherin
  its me dilna sherinਦਿਨ ਪਹਿਲਾਂ

  പ്രീതിയുടെ അമ്മ ആളു കൊള്ളാലോ നല്ലൊരു വരുമാനം കിട്ടും എന്ന് പറഞ്ഞപ്പോൾ വേദികയുടെ വാക്കിൽ വീണുപോയി ..... 😹

 • Aleenaprasad Abhijith
  Aleenaprasad Abhijithਦਿਨ ਪਹਿਲਾਂ

  വേദിക വീണ്ടും3G ആവും...😮😄😆😆😆😆😆

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒
  ༒ഇടിവെട്ട് ॐ സുമിത്രൻ༒ਦਿਨ ਪਹਿਲਾਂ

  പ്രീതയുടെ അമ്മ ആൾ കൊള്ളാലോ കിട്ടിയ അവസരം മാക്സിമം മുതലാക്കുന്നുണ്ട്.....എന്തായാലും നന്നായി..... 🤭😹

 • its me dilna sherin
  its me dilna sherinਦਿਨ ਪਹਿਲਾਂ

  വേദിക നെഗറ്റീവ് കഥാപാത്രമാണെങ്കിലും അഭിനയം ഒരു രക്ഷയുമില്ല വേദിക എന്ന കഥാപാത്രം ശരണ്യ ചേച്ചിയുടെ കയ്യിൽ ഭദ്രമാണ് ... 🤝🤝🤝🤝

 • Saniya Sanu
  Saniya Sanuਦਿਨ ਪਹਿਲਾਂ

  Hy

 • its me dilna sherin
  its me dilna sherinਦਿਨ ਪਹਿਲਾਂ

  വേദിക വീണ്ടും തോൽക്കും എന്നുറപ്പുള്ള കളിക്ക് ഇറങ്ങുന്ന സുഹൃത്തുക്കളെ .. 😹😹 ഇതിലും തോറ്റു വേദികയുടെ ചമ്മിയ മുഖം കാണാൻ കട്ട വെയിറ്റിംഗ് ... 😹😹😹

 • Rhythm of Life

  Rhythm of Life

  ਦਿਨ ਪਹਿਲਾਂ

  🤣

 • Bindu Suresh

  Bindu Suresh

  ਦਿਨ ਪਹਿਲਾਂ

  Yes

 • Mary Naduvathuparambil

  Mary Naduvathuparambil

  ਦਿਨ ਪਹਿਲਾਂ

  ഇതിപ്പോൾ ധനനഷ്ടവും സംഭവിക്കുമല്ലോ

 • Lekhavlekha75gmail Lekha

  Lekhavlekha75gmail Lekha

  ਦਿਨ ਪਹਿਲਾਂ

  Aval ennum tholkumnu ariyalo😃😃😃

 • ༒AppuZphere༒
  ༒AppuZphere༒ਦਿਨ ਪਹਿਲਾਂ

  വേദിക ഇങ്ങനെ പോയാൽ സിദ്ധുവിനെയും വിൽക്കേണ്ടി വരും....പുരാവസ്തു അല്ലെ 🤭

 • Tik Tok cartoon videos

  Tik Tok cartoon videos

  ਦਿਨ ਪਹਿਲਾਂ

  സുമിത്രക്ക് വിൽക്കാൻ നോക്ക് ചിലപ്പോൾ ഫലം ചെയ്യും

 • Muhammedrafid Rafid

  Muhammedrafid Rafid

  ਦਿਨ ਪਹਿਲਾਂ

  👍😄

 • Lekhavlekha75gmail Lekha

  Lekhavlekha75gmail Lekha

  ਦਿਨ ਪਹਿਲਾਂ

  🤗🤗🤗

 • its me dilna sherin
  its me dilna sherinਦਿਨ ਪਹਿਲਾਂ

  ഇങ്ങനെയാണെങ്കിൽ വേദികയെ കൊണ്ട് പ്രീതിയുടെ അമ്മ ലോട്ടറി അടിപ്പിക്കും 😹😹😹

 • Nasee Nechu
  Nasee Nechuਦਿਨ ਪਹਿਲਾਂ

  രമണി ആളു കൊള്ളാമല്ലോ 😂😂😂😂😂😂. പലിശയക്ക് പണം വാങ്ങി വേദിക. പലിശക്കാരൻ veetu മുറ്റത്തു തന്നെ undakum😂😂😂😂😂😂

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  പാവം' വേദികയുടെ കൂടെ കൂടി പ്രീതയുടെ ഉള്ള ജോലിയും അവസാനം നഷ്ട്ടപ്പെട്ടുപോകും..!!"😌😂അതൊക്കെ കാണാൻ കാത്തിരിപ്പാണ്..❤️

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  സുമിത്രാസിൽ നിന്നും കിട്ടുന്നതിനേക്കാൾ ഇരട്ടി പണം കിട്ടുമെന്ന് അറിഞ്ഞപ്പോൾ വേദിക ആന്റിയുടെ വാക്കുകളിൽ വീണു പോയല്ലോ പ്രീതയും,അമ്മയും.. "😂💯

 • Rinsi Rinsi
  Rinsi Rinsiਦਿਨ ਪਹਿਲਾਂ

  പ്രീതിയെ വീണ്ടും എന്തിനാ സുമിത്ര പോയി വിളിക്കുന്നത്.😬

 • Jasmine Jas

  Jasmine Jas

  ਦਿਨ ਪਹਿਲਾਂ

  Athe😂

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  രാമകൃഷ്ണൻ അവസാനം ഇതൊക്കെ അറിയുമ്പോൾ വേദിക ആന്റിയേയും,നവീനേയും വെറുതെ വിട്ടാൽ ഭാഗ്യം... "🤭🤣

 • Tik Tok cartoon videos

  Tik Tok cartoon videos

  ਦਿਨ ਪਹਿਲਾਂ

  വെറുതെ വിടും നോ doubt. അങ്ങ് നരഗത്തിലോട്ടു

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  ജോലി കളഞ്ഞിട്ട് പോയ ആളുടെ പിറകെ നടന്നിട്ട് സുമിത്ര നാണംകെടുന്നതിനേക്കാൾ നല്ലത് വേറെ സ്റ്റാഫിനെ വെക്കുന്നതല്ലേ,സുമിത്രയേ പോലെയൊരു നല്ല മുതലാളിയേ വേറെ എവിടെ കിട്ടും..😌❤️

 • Lekhavlekha75gmail Lekha

  Lekhavlekha75gmail Lekha

  ਦਿਨ ਪਹਿਲਾਂ

  Yes currect

 • Shifa Said

  Shifa Said

  ਦਿਨ ਪਹਿਲਾਂ

  Serial lilum cinemayilim mathram

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  "പുറകെ നടന്ന് ജോലി കൊടുക്കുന്ന മുതലാളീ😁✨️ഇത്രേം നല്ലൊരു മുതലാളിയേ വേറെവിടെ കിട്ടും,പ്രീതക്ക് വേണ്ടെങ്കിൽ വേറെ സ്റ്റാഫിനെ കൊണ്ടുവരുന്നതല്ലേ നല്ലത്...❤️

 • kalaki itha Noushadkkd

  kalaki itha Noushadkkd

  ਦਿਨ ਪਹਿਲਾਂ

  എല്ലാ മുതലാളിമാരും ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എത്ര പേർ രക്ഷപെട്ടേനെ

 • Shuhaiba Pv

  Shuhaiba Pv

  ਦਿਨ ਪਹਿਲਾਂ

  എനിക്കും തോന്നിയ കാര്യമാണ്.. 🤣🤣

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  പ്രീതയുടെ മുഖം എപ്പോഴും ദൈശ്യം പിടിച്ചപോലെയാണല്ലോ.. "😂🤣കണ്ടാൽ തന്നെ ആരും ജോലിക്ക് വിളിക്കില്ല.."❤️

 • Amal Rai

  Amal Rai

  ਦਿਨ ਪਹਿਲਾਂ

  Saraswati ammachiyude athe mughabhavam...

 • Ramesan Rameshpaul

  Ramesan Rameshpaul

  ਦਿਨ ਪਹਿਲਾਂ

  അത് ആ കഥാപാത്രത്തിന്റെ വിജയമല്ലേ?ഒരു കടന്നൽ കുത്തു കൊണ്ടമാതിരി. ഭാവം മുഖത്ത് വരുന്നതാണ് യെഥാർത്ത അഭിനയം. നന്നായിട്ടുണ്ട്. 🌹🙏🌹👌🌹കുടുംബ വിളക്കിൽ ആരാ മോശം എല്ലാവരും തകർത്തഭിനയം ആണ്. സൂപ്പർ.

 • ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻
  ༺𝑨𝒊𝒔𝒉𝒂 𝑽𝒂𝒇𝒊𝒂༻ਦਿਨ ਪਹਿਲਾਂ

  വേദികയുടെ കയ്യിൽ ആണെങ്കിൽ അഞ്ചിന്റെ പൈസയില്ല,എന്നാൽ വാചകടിക്ക് മാത്രം ഒര് കുറവുമില്ല😅പ്രീതയുടെ അമ്മ ഇപ്പോഴേ കാശ് ചോദിച്ചത് നന്നായി.."❤️

 • Bindu Suresh

  Bindu Suresh

  ਦਿਨ ਪਹਿਲਾਂ

  Crt

ਅੱਗੇ